‘അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമല്ല” ; നടിയ്‌ക്ക് പിന്തുണയുമായി താരങ്ങളും
ഇരയാക്കപ്പെട്ടവളില്‍ നിന്നും അതിജീവനത്തിലേക്കുള്ള നടിയുടെ യാത്രയ്‌ക്ക് പിന്തുണമായി മലയാള സിനിമാ താരങ്ങള്‍. നടി പങ്കുവച്ച ഇന്‍സ്റ്റഗ്രാം കുറിപ്പ് സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തു. പോസ്റ്റ് ഷെയര്‍ ചെയ്ത ശേഷം ‘ധൈര്യം” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ടൊവിനോ, പാര്‍വതി, കുഞ്ചോക്കോ ബോബന്‍, ആഷിക് അബു, ഐശ്വര്യ ലക്ഷ്‌മി, റിമ കല്ലിങ്കല്‍, സയനോര ഫിലിപ്പ്, അന്ന ബെന്‍, സുപ്രിയ മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, അഞ്ജലി മേനോന്‍, മിയ, ദിവ്യ പ്രഭ തുടങ്ങിയ താരങ്ങളെല്ലാം പിന്തുണ അറിയിച്ചിട്ടുണ്ട്. ‘അവള്‍ക്കൊപ്പം […]