ആരാധകരെ ഞെട്ടിച്ച് പുത്തന്‍ ലുക്കില്‍ ഷെയ്ന് നിഗം
വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഇടവേള നല്കി ഇനി ഒന്ന് റിലാക്സ് ചെയ്യാന്‍ ഷെയ്ന് നിഗം. മുടിയൊക്കെ വെട്ടി പുതിയ ലുക്കിലുള്ള ചിത്രങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെയില് എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഷെയ്ന് മുടിവെട്ടി പുതിയ സ്റ്റൈല്‍ സ്വീകരിച്ചിരിക്കുന്നത്. ‘വെയിലി‘ല്‍ ഷെയ്ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ ‘കുര്‍ബാനി‘യിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ ‘വെയിലി‘ന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ […]