Blog Post

Karanavars > News >

അമ്ബലമുക്ക് കൊലപാതകം: യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി

തിരുവനന്തപുരം: വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പേരൂര്‍ക്കടയില്‍ നടത്തിയ തെളിവെടുപ്പിലാണ് ഇയാള്‍ താമസിച്ച മുറിയില്‍ നിന്ന് കത്തി കണ്ടെത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മോഷണത്തിനിടെയാണ് അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുന്‍പ് പ്രതി രാജേന്ദ്രന്‍ ജോലിചെയ്തിരുന്നത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു. ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ ഒന്നരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് […]

Read More

അമ്ബലമുക്ക് കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കുറവന്കോണം അമ്ബലമുക്ക് കൊലപാതക കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്. നാഗര്കോവിലില് നിന്നാണ് ഇയാള് പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശിയാണ്. പേരൂര്ക്കടയിലെ ഹോട്ടല് ജീവനക്കാരനാണിയാള്.രാജന് എലിയാസ് രാജേഷ് എന്നാണ് മുഴവന് പേര്.കുറവന്കോണം കൊലപാതക കേസില് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള് നേരത്തെ ലഭിച്ചിരുന്നു. ഇയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില് പ്രതിയെന്ന് സംശയിക്കുന്നയാള് നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്. വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവന്കോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തില് […]

Read More