‘ആണും പെണ്ണും’ റിലീസിനൊരുങ്ങുന്നു
മലയാളം ആന്തോളജി ചിത്രമായ ആണും പെണ്ണും മാര്‍ച്ച് 26 ന് റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഇനി സിനിമയില്‍ ഉണ്ടാവുക. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ആസിഫ് അലിയെയും പാര്‍വതി തിരുവോത്തിനെയും കാണാനാകുന്നത്. ജനലരികെ ഇരുന്ന് കത്ത് വായിക്കുന്ന ആസിഫ് അലിയും വീട്ടില്‍ കാത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പാര്‍വതിയുടെ കഥാപാത്രത്തേയുമാണ് കാണാനാകുന്നത്. പരസ്പരം ചേര്‍ന്നിരുന്ന് സ്നേഹം പങ്കുവെക്കുന്ന റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് […]