ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു. 23 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്. നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടു നിന്നെങ്കിലും ലീഡ് നഷ്ടമായി. ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തും പാര്‍ട്ടിയുടെ മറ്റു കേന്ദ്രങ്ങളിലും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ്പോളുകളും രാഷ്ട്രീയ വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതേസമയം, എക്സിറ്റ് പോള്‍ പ്രവചനം തെറ്റുമെന്നും ഭൂരിപക്ഷം […]