Blog Post

Karanavars > News >

എക്‌സാലോജിക് കേസ്: എഫ്‌ഐആർ ഇട്ടാൽ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കുടുങ്ങും; വെല്ലുവിളിയുമായി എ.കെ. ബാലൻ

സിഎംആർഎൽ-എക്സാലോജിക് വിവാദത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം മുതിർന്ന നേതാവ് എ.കെ. ബാലൻ രംഗത്ത്. ഇന്നലെ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോയാൽ ഏറ്റവും കൂടുതൽ കുടുങ്ങാൻ പോകുന്നത് യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ആയിരിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ വിഷയം ഇരുതലമൂർച്ചയുള്ള വാളാണെന്നും തെളിവുണ്ടെങ്കിൽ സർക്കാർ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കട്ടെയെന്നും […]

Read More

പിഎസ് സി സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ ദിവസങ്ങളായി ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാര്‍ഥികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രി എകെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇന്ന് തന്നെ ചര്‍ച്ച നടന്നേക്കും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കാണിച്ച്‌ ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച ഉദ്യോ​ഗാര്‍ഥികള്‍ തുടര്‍‌നടപടികള്‍ സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചത്. ഉദ്യോ​ഗസ്ഥ പ്രതിനിധികളുമായി ഉദ്യോ​ഗാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു […]

Read More