മകന് അന്യജാതിക്കാരിയെ വിവാഹം ചെയ്തു; സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍
ഗാന്ധിനഗര്‍: മകന് അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍. ഗുജറാത്തില്‍ ഒരു മാസം മുമ്ബ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. മകന് അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനാല്‍ കുടുംബത്തിന് സമുദായ വിലക്കുണ്ടെന്നും അതൊഴിവാക്കാന് തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ യുവാവിന്റെ അമ്മയെ സമീപിക്കുകയായിരുന്നു. വിലക്കൊഴിവാക്കി വീണ്ടും സമുദായത്തിലേക്ക് തിരിച്ചെടുക്കാമെന്നുള്ള മോഹനവാഗ്ദാനവും ഇവര്‍ നല്കി. തുടര്‍ന്ന് ഗുജറാത്തിലെ താരാ ടൗണില്‍ വച്ച് ഒരു മാസം മുന്‍പ് […]