ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം
ഗാബയിലെ ചരിത്രജയത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന് ബിസിസിസിഐ പറഞ്ഞു. ഗാബയില്‍ 3 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. 1988നു ശേഷം ഗാബയില്‍ പരാജയം അറിഞ്ഞിട്ടില്ലാത്ത ഓസീസിനെ കീഴ്പ്പെടുത്തിയ ഇന്ത്യ പരമ്ബര 2-1 എന്ന നിലയില്‍ സ്വന്തമാക്കിയത്. ‘ഗംഭീര ജയം. ഓസ്ട്രേലിയയിലേക്ക് പോയി അവിടെ വച്ച് ഇങ്ങനെ ഒരു ടെസ്റ്റ് പരമ്ബര ജയിക്കുക എന്നാല്‍ അത് അവിശ്വസനീയമാണ്. […]