പ്രായപൂര്‍ത്തിയാകാത്ത കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; ദൃക് സാക്ഷിയുണ്ടായിട്ടും പ്രതിക്ക് ശിക്ഷയില്ല, കാരണം
ഹൊബാര്‍ട്ട്: 14 കാരിയായ കസിനുമായി 24 കാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി. 2017 ല്‍ ടാസ്മാനിയയിലാണ് ഈ സംഭവം നടന്നത്. എന്നാല്‍, അയാള്‍ ജയിലിലാകില്ല. കാരണം പ്രതി മാനസിക വൈകല്യമുള്ളയാളാണ് എന്നത് തന്നെ. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഇയാള്‍, മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. അന്ന് രാത്രി ഇയാള്‍ പെണ്‍കുട്ടിയുടെ കിടക്കയിലാണ് കിടന്നത്. അടുത്ത ദിവസം രാത്രി അലക്കുന്നതിനായി വസ്ത്രങ്ങള്‍ എടുക്കാന്‍ മുത്തശ്ശി മുറിയില്‍ എത്തുമ്ബോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ […]