Blog Post

Karanavars > News >

55കാരിയെ അയല്‍വാസിയായ 24കാരന്‍ ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: അന്‍പത്തിയഞ്ചുകാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തതിന് പിന്നാലെ കഴുത്ത് ഞെരിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അന്‍പത്തിയഞ്ചുകാരി ഡല്‍ഹിയിലെ ഗുലാബ് ബാഗില്‍ ചായക്കട നടത്തുകയാണ്. രാവിലെ ചായ കുടിക്കാനെത്തിയ ആള്‍ വിളിച്ചുനോക്കിയപ്പോള്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ബോധം നശിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. കൊലനടത്തിയത് താനാണെന്ന് 24കാരനായ പ്രതി ധര്‍മ്മരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് […]

Read More