നിയമം പിന്‍വലിക്കാതെ നാട്ടിലേക്കില്ല, വാക്സിന് എടുക്കില്ല
ന്യൂഡല്‍ഹി: കഴിഞ്ഞ 55 ദിവസത്തോളമായി ഡല്‍ഹി അതിര്‍ത്തിയിലെ കൊടുതണുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ വീറും വാശിയും നിറയുന്നു. ഇനി ഒരു മടക്കം നാട്ടിലേക്ക് ഉണ്ടെങ്കില്‍ അത് കര്‍ഷക നിയമം പിന്‍വലിച്ച ശേഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പോരാട്ടം കൂടുതല്‍ ശക്തമാകുകയാണ്. കൊവിഡ് മാഹാമരിക്കെതിരായ കുത്തിവെപ്പ് രാജ്യത്ത് ആരംഭിച്ചിട്ടഉണ്ടെങ്കിലും ഇതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇതില്‍ നിന്ന് പിന്തിരിയില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ജനുവരി 26ലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇതിനുള്ള […]