കൊറോണ: 14 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ കൂടി ഇന്ന് റദ്ദാക്കി. മഡ്ഗാവ്–എറണാകുളം(10215) എക്സ്പ്രസ് മാര്‍ച്ച് 22,29 തീയതികളില്‍ റദ്ദാക്കി എറണാകുളം–മഡ്ഗാവ്(10216) എക്സ്പ്രസ് മാര്‍ച്ച് 23, 30 തീയതികളില്‍ റദ്ദാക്കി താംബരം–നാഗര്‍കോവില്‍(06005) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8, 15 തിയതികളില്‍ റദ്ദാക്കി. നാഗര്‍കോവില്‍– താംബരം(06006) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16 തിയതികളില്‍ റദ്ദാക്കി. എറണാകുളം– വേളാങ്കണ്ണി(06015) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 4,11, 18 തിയതികളില്‍ റദ്ദാക്കി. വേളാങ്കണ്ണി–എറണാകുളം (06016) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ […]