Blog Post

Karanavars > News >

സംസ്ഥാനത്ത് ഇനി കുപ്പി വെള്ളത്തിന് 13 രൂപ; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: ബജറ്റില്‍ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാനത്തു വില്‍ക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിര്‍ണയിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വില നിയന്ത്രണം നിലവില്‍ വരുമെന്നു മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണു ഒരു ലിറ്റര്‍ കുപ്പി വെള്ളം ചില്ലറ വില്‍പ്പനക്കാര്‍ക്കു എത്തിക്കുന്നത്. എന്നാല്‍ വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും. ഇതോടെയാണ് വില മാറ്റി […]

Read More