പട്ടാപ്പകല്‍ ബാങ്കില്‍ കയറിയത് 12 മോഷ്ടാക്കള്‍; 4 ലക്ഷം രൂപ കവര്‍ന്നു
തൃശ്ശൂര്‍: ആര്‍ക്കും ഒരു സംശയം പോലുമില്ലാതെ തിരക്കേറിയ ബാങ്കില്‍ നിന്നും കള്ളന്മാര് കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശ്ശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എ.സ്ബി.ഐ ശാഖയില്‍ നിന്നാണ് ഇതുവരെ കേട്ട മോഷണവാര്‍ത്തകളില്‍ നിന്നെല്ലാം വ്യത്യസ്തമായ സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. പട്ടാപ്പകല്‍ ബാങ്കില്‍ കയറിയ 12 മോഷ്ടാക്കള്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നാടകീയമായി കവര്‍ന്നത് 4 ലക്ഷം രൂപയാണ്. നാലു പേര് ബാങ്ക് കവാടത്തില്‍ കാവല്‍ നില്‍ക്കുകയും മറ്റുള്ളവര്‍ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമന് […]