വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 100 ചാട്ടവാറടി
ഇന്തോനീഷ്യ: മത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന രാജ്യമാണ് ഇന്തോനീഷ്യ. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സുമാത്ര ദ്വീപിലെ എയിസ് മേഖലയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22 കാരനായ യുവാവിന് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് തളര്‍ന്നുവീണ യുവാവിന് വിശ്രമം നല്‍കിയ ശേഷം വീണ്ടും അടി തുടര്‍ന്നു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആയിരുന്നു സംഭവം. ശരിയത്ത് ഓഫീസര്‍ ആണ് ശിക്ഷ […]