ഓണക്കോടിക്ക് ഏത് മൂഡ് ഖാദി മൂഡ്; നേടാം 25 ലക്ഷം രൂപയുടെ സമ്മാനങ്ങളും.
* പുതുതലമുറ ഡിസൈനുകളിൽ ഖാദി വസ്ത്രങ്ങൾ ഓണത്തിന്… *100 കോടി രൂപ വിറ്റുവരവ് നേടാൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്… കൊച്ചി ∙ ഡിസൈനർ വസ്ത്രങ്ങൾ അവതരിപ്പിച്ചും ഓൺലൈൻ വ്യാപാര ആപ് സജീവമാക്കിയും…ഇക്കൊല്ലം 100 കോടി രൂപ വിറ്റുവരവു നേടാൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് പദ്ധതി….6 മാസം മുൻപ് ആരംഭിച്ച ‘കേരള ഖാദി’ എന്ന ഓൺലൈൻ ആപ്പിൽ കൂടുതൽ വസ്ത്രശേഖരം എത്തിക്കും….കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ ടെക്നോളജിയുമായി (ഐഎഫ്ടികെ) സഹകരിച്ചാണ് ഖാദിയിൽ പുതുതലമുറ…ഡിസൈനുകൾ അവതരിപ്പിക്കുന്നത്. […]