കുഞ്ഞിന്റെ വൃക്കദാനം: പത്തുവയസ്സുകാരിക്ക് പുതുജീവൻ
തീയതി: മാർച്ച് 21, 2026 തിരുവനന്തപുരം: 20 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ വൃക്കകൾ പത്ത് വയസ്സുകാരിക്ക് പുതുജീവൻ നൽകി. തലസ്ഥാനത്തെ കിംസ്ഹെൽത്ത് ആശുപത്രിയിൽ നടന്ന വിജയകരമായ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് പെരുമ്പാവൂർ സ്വദേശിനി ഐശ്വര്യക്ക് പുതിയ ജീവിതം ലഭിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധരായതാണ് ഈ അസുലഭമായ നിമിഷത്തിന് വഴിയൊരുക്കിയത്. കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ദാതാവായ കുഞ്ഞിനെ കിംസ്ഹെൽത്ത് ആശുപത്രിയിലേക്ക് എത്തിച്ചത്. കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ […]