Blog Post

Karanavars > News

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ശിവസേന മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി എൻഡിഎ വിടുന്നു. മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത് രാജിവെച്ചു. എൻസിപി, ശിവസേനയോട് മഹാരാഷ്ട്രയിൽ സഖ്യത്തിന് എൻഡിഎ ബന്ധം ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രിസഭയിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. മോദി മന്ത്രിസഭയിൽ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്‍റർപ്രൈസസ് വകുപ്പ് മന്തര്ിയായിരുന്നു അരവിന്ദ് സാവന്ത്. കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ശിവസേനയുടെ പുതിയ നീക്കം. മഹാരാഷ്ട്രയിൽ ശിവസേനയെ സർക്കാർ രൂപീകരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി […]

Read More

തടി ഒതുക്കാന്‍ കലോറി കുറഞ്ഞ പനീര്‍ ടിക്ക

INGREDIENTS പനീർ – 1 പായ്ക്കറ്റ് (സമചതുര കഷണങ്ങളായി അരിഞ്ഞത്) കാപ്സിക്കം – 2 ( 1 പച്ച , 1 ചുവപ്പ്ചതുര കഷണങ്ങളായി അരിഞ്ഞത് ) തൈര് – 1 കപ്പ് ഇഞ്ചി പേസ്റ്റ് – ½ ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്പൂൺ മഞ്ഞൾ പൊടി – ½ ടീസ്പൂൺ മുളകുപൊടി – ½ ടീസ്പൂൺ കടലമാവ് – 2 സ്പൂൺ ജീരകം പൊടി – ½ ടീസ്പൂൺ അംച്യൂർ പൊടി – […]

Read More

കുരുമുളക് ചതച്ച് ചേര്‍ത്ത കേരള കോഴി കറി

ചേരുവകള്‍ കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍ സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌ പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌ വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌ കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര […]

Read More

11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നൃത്ത അധ്യാപകൻ അറസ്റ്റിൽ

ന‌ൃത്ത അധ്യാപകനെ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബാലസുബ്രഹ്മണ്യന്‍ എന്ന രവിശര്‍മ്മയാണ് (53) അറസ്റ്റിലായത്. രത്‍നാലയ എന്ന പേരില്‍ രവിശര്‍മ്മ നടത്തുന്ന നൃത്തവിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാനെത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്.‍ തമിഴ്‍നാട്ടിലെ ആവടിയിലാണ് സംഭവം. കഴിഞ്ഞ നാല് വര്‍ഷമായി രത്‍നാലയത്തിൽ ന‌ൃ‌ത്തം പഠിക്കുകയാണ് കുട്ടി. ഒക്ടോബര്‍ 29-ാം തിയതി മുതൽ കുട്ടിയെ രാവിലെ എട്ട് മണിക്ക് ക്ലാസിലേക്ക് അയയ്ക്കണമെന്ന് രവിശര്‍മ്മ ആവശ്യപ്പെട്ടിരുന്നതായി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു നൃത്ത ശില്‍പത്തിന്‍റെ പരിശീലനമെന്ന് […]

Read More

മേയറുടെ മുടി മുറിച്ച് ചെഞ്ചായം ഒഴിച്ചു

ആക്രമണമുണ്ടായത് വിന്റോ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാർട്ടി നേതാവുമായ പട്രീഷ്യ ആർസിനു നേരെയാണ് . തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ പട്ടാപ്പകല്‍ നടുറോഡില്‍ വനിതാ മേയറുടെ മുടി മുറിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധക്കാർ മേയറെ ചെരുപ്പിടാതെ നഗരത്തിലൂടെ വലിച്ചിഴക്കുകയും ദേഹത്തു ചുവന്ന ചായം ഒഴിക്കുകയും തുടർന്നു ബലപ്രയോഗത്തിലൂടെ മുടി മുറിക്കുകയുമായിരുന്നു. പ്രസിഡന്‍റ് ഇവോ മൊറാലസിന്‍റെ അനുയായികള്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊന്നതായി റിപ്പോർട്ടുണ്ട്. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെയാണു മേയർക്കും പങ്കുണ്ടെന്ന് ആരോപിച്ചു പ്രക്ഷോഭം […]

Read More

മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവ്

യുവാവ് മരിച്ചതിന്റെ 325 –ാം ദിവസം സ്ഥിരജോലി ലഭിച്ച്. മരിച്ചു പോയ താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത് വനം വകുപ്പാണ് . മൂന്നാർ ഡിവിഷനിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ താൽക്കാലിക വാച്ചറായിരുന്ന, മറയൂർ പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജിനെ (46) ആണ് ഈ മാസം 3ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തിയിരിക്കുന്നത്. 2018 ഡിസംബർ 14 ന് നാഗരാജ് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ജീവിച്ചിരിപ്പില്ലാത്ത ജീവനക്കാരനെ സ്ഥിരപ്പെടുത്തി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. […]

Read More

ഭാവന വീണ്ടും സുന്ദരിയായി;നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ നിന്നും പ്രമുഖ താരങ്ങളുടെ എല്ലാം ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. അക്കൂട്ടത്തിലേക്ക് നടി ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയ്ക്ക് വേണ്ടി ബ്രൈഡല്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ഭാവനയുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഭാവന പുറത്ത് വിട്ടതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു. ലെഹങ്കയിലും സാരിയിലും അടക്കം വ്യത്യസ്ത ഗെറ്റപ്പിലുള്ള നടിയുടെ ഫോട്ടോസായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. പഴയതിലും അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ചിത്രത്തിന് താഴെയുള്ള ആരാധകരുടെ […]

Read More

രോഹിതിനെ അഭിനന്ദിച്ച് സെവാഗ്

ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ് രാജ്‌കോട്ടിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ രോഹിത് ശര്‍മ്മയെ പ്രശംസിച്ചു. രോഹിത് ശര്‍മ്മക്ക് വിരാട് കോലിക്ക് പോലും അസാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് സെവാഗ് പറയുന്നത്. ‘ഒരു ഓവറില്‍ മൂന്നാ നാലോ സ്‌ക്‌സ് അടിക്കുക. 45 പന്തില്‍ 90 റണ്‍സിന് അടുത്ത് സ്‌കോര്‍ ചെയ്യുക. ഇതെല്ലാം ഒരു കലയാണ്. കോലിയില്‍ പോലും ഞാന്‍ ഇതു കണ്ടിട്ടില്ല. സച്ചിന്‍ എപ്പോഴും പറയുമായിരുന്നു. എനിക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും ആയിക്കൂടാ എന്ന്. ദൈവത്തിന് ചെയ്യാന്‍ […]

Read More

സ്വകാര്യബസുകള്‍ 22 മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്

സ്വകാര്യബസുകള്‍ വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്. ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച്‌ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമായ സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍–എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് അമ്ബത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് […]

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപപ്രദേശത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.അഴുകി അസ്ഥിമാത്രമായ നിലയിലായിരുന്ന മൃതദേഹം. നാല്‍പ്പത്തിയാറ് ദിവസം മുമ്ബ് കാണാതായ മുണ്ടിക്കല്‍ താഴം മേലേപുതിയോട്ടില്‍ രാജന്റെ മകന്‍ രൂപേഷിന്റെ(33) മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആള്‍പ്പാര്‍പ്പില്ലാത്ത പറമ്ബിലെ കിണറ്റില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മായനാട്‌നാഗങ്കോട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്ബനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടത്. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെ ദുര്‍ഗന്ധം വമിച്ചതിനെ […]

Read More