ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി…
ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില് മെക്‌സിക്കോ∙ ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ യോഗാസനം ചെയ്യുന്നതിനിടെ 80 അടി താഴ്ചയിലേക്കു വീണ കോളജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയിലാണു സംഭവം. അലക്‌സാ ടെറാസസ് എന്ന 23-കാരിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയിലെ റെയിലില്‍ തൂങ്ങി യോഗ ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താഴേക്കു വീണത്. കൈയ്യും കാലും ഒടിഞ്ഞ അലക്‌സയുടെ ഇടുപ്പിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. വരാന്തയിലെ റെയിലില്‍ അരക്കെട്ട് ചേര്‍ത്ത് തലകീഴായി തൂങ്ങാന്‍ […]