മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പി. കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാര്‍ട്ടി സമരത്തില്‍ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമര്‍ശം. ‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് […]