കോടികളുടെ തട്ടിപ്പ് കേസ്: യൂട്യൂബർ ബ്ലെസ്ലിക്കെതിരെ അന്വേഷണം ഊർജ്ജിതം
തിരുവനന്തപുരം: ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ബ്ലെസ്ലി ഉൾപ്പെട്ട 114 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ട് ബ്ലെസ്ലിയെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒരു സ്വകാര്യ നിക്ഷേപ സ്ഥാപനവുമായി ചേർന്ന് വൻതോതിൽ പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്. പ്രമുഖ വ്യക്തികളെ മുൻനിർത്തി നിക്ഷേപകരെ ആകർഷിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. സാധാരണക്കാരെയും പ്രവാസികളെയും ലക്ഷ്യമിട്ട് നടത്തിയ ഈ […]