ഗൂഗിൾ പിക്സൽ 9 ഫോണുകളിൽ ‘ഗ്രീൻ ലൈൻ’ പ്രശ്നം; എങ്ങനെ പരിഹരിക്കാം, കമ്പനി പറയുന്നത് ഇങ്ങനെ
ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ പിക്സൽ 9, പിക്സൽ 9 പ്രോ, പ്രോ എക്സ്എൽ എന്നിവയുടെ ഡിസ്‌പ്ലേയിൽ പച്ച വരകൾ (Green Line) പ്രത്യക്ഷപ്പെടുന്നതായി വ്യാപക പരാതി. ഫോൺ സ്‌ക്രീനിന്റെ മുകൾ ഭാഗം മുതൽ താഴെ വരെ നീളുന്ന പച്ചയോ പിങ്ക് നിറത്തിലോ ഉള്ള വരകളാണ് ഉപയോക്താക്കളെ വലയ്ക്കുന്നത്. ഡിസ്‌പ്ലേ ഇടയ്ക്കിടെ മിന്നിമറയുന്ന (Flickering) പ്രശ്നവും ചിലർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ വൺപ്ലസ്, സാംസങ് ഫോണുകളിൽ കണ്ടുവന്നതിന് സമാനമായ ഹാർഡ്‌വെയർ തകരാറാണിതെന്നാണ് പ്രാഥമിക നിഗമനം. പ്രശ്നം […]