Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Sports Archives - Page 9 of 20 - Karanavars

Blog Post

Karanavars > News > Sports
“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

ടോക്കിയോ പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ലഭിച്ചു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റ്
നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു

നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്ബിക്​സ്​ സ്വര്‍ണ മെഡല്‍ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​. ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ്​ പാനിപ്പത്തില്‍ നടന്ന
ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ – പൂജാര സഖ്യം

ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ –

ലോര്‍ഡ്‌സില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്മാരായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിങ്സില്‍
ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത്

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ
രാജ്യം മുഴുവന്‍ ശ്രീജേഷിനെ പ്രശംസിക്കുമ്ബോള്‍ കേരളത്തില്‍ അവഗണന മാത്രം, ഹോക്കി താരത്തിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തം

രാജ്യം മുഴുവന്‍ ശ്രീജേഷിനെ പ്രശംസിക്കുമ്ബോള്‍ കേരളത്തില്‍ അവഗണന മാത്രം, ഹോക്കി താരത്തിന് സംസ്ഥാനം

തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്ബോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറിന് 15 ലക്ഷം
ധോണിയുടെ അക്കൗണ്ടിന്‍റെ ‘ബ്ലൂ ടിക്ക്’​ ട്വിറ്റര്‍ നീക്കി; കാരണം തിരക്കി​ 8.2 ദശലക്ഷം ഫോളോവേഴ്​സ്​

ധോണിയുടെ അക്കൗണ്ടിന്‍റെ ‘ബ്ലൂ ടിക്ക്’​ ട്വിറ്റര്‍ നീക്കി; കാരണം തിരക്കി​ 8.2 ദശലക്ഷം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘ബ്ലൂ ടിക്‘ ട്വിറ്റര്‍ നീക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടപടിയുടെ കാരണം
പൊള്ളുന്ന വഴികളുടെ കനമേറിയ വെങ്കലം

പൊള്ളുന്ന വഴികളുടെ കനമേറിയ വെങ്കലം

കൊ​ച്ചി: ‘അ​ധി​കം ഹോ​ക്കി താ​ര​ങ്ങ​ളെ സ​മ്മാ​നി​ക്കാ​ത്ത കേ​ര​ള​ത്തി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തി​പ്പെ​ടു​ക​യെ​ന്ന​ത് നി​സ്സാ​ര​മാ​യി​രു​ന്നി​ല്ല. സ്​​പോ​ണ്‍​സ​ര്‍ ഇ​ല്ലാ​തെ വി​ഷ​മി​ച്ചു ന​ട​ന്നി​ട്ടു​ണ്ട്. ഒ​രു ഗോ​ള്‍​കീ​പ്പ​ര്‍ കി​റ്റി​ന് 50,000 രൂ​പ​യാ​യി​രു​ന്ന കാ​ല​ത്ത് ആ
വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

ഒളിമ്ബിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യ അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ബ്രിട്ടനെതിരായ പോരാട്ടം.
ബോക്സിങ്ങില്‍ വെങ്കലം നേടി ഇന്ത്യ

ബോക്സിങ്ങില്‍ വെങ്കലം നേടി ഇന്ത്യ

ടോക്യോ: ഇന്ത്യന്‍ ബോക്സിംഗ് താരം ലവ്ലീനയ്ക്ക് വനിതകളുടെ വെല്‍ട്ടര്‍ വെയിറ്റ് 64 – 69 കിലോ വിഭാഗത്തില്‍ വെങ്കലം. സെമിയില്‍ തുര്‍ക്കിയുടെ ബുസാനസ് സു‌ര്‍മനെല്ലിയോടാണ് ലവ്ലീന പരാജയപ്പെട്ടത്.
ടോക്കിയോ ഒളിമ്ബിക്സ്; പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്ബിക്സ്; പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്ബിക്സില്‍ രാജ്യത്തിന്റെ പേര് കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ടോക്കിയോ ഒളിമ്ബിക്സില്‍ സിന്ധു ഇത്തവണ നേടിയത് വെങ്കല മെഡല്‍. പി.വി. സിന്ധുവിന്റെ പ്രകടനം എല്ലാവരെയും