Blog Post

Karanavars > News > Sports
‘ഒരു രാജ്യത്തിന്റെ ചുമലിലേറി’യ സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

‘ഒരു രാജ്യത്തിന്റെ ചുമലിലേറി’യ സച്ചിന് ലോറസ് പുരസ്‌കാരം; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. 2011 ഏകദിന ലോകകപ്പ് ജയിച്ചശേഷം ഇന്ത്യയുടെ യുവതാരങ്ങള്‍
ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്

ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടി; അഞ്ചു താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്

ദുബായ്: അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ നടപടിയുമായി ഐ.സി.സി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കും ഐ.സി.സി വിലക്കേര്‍പ്പെടുത്തി.
ന്യൂ​സി​ലാ​ന്‍​ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ്​ വിജയലക്ഷ്യം

ന്യൂ​സി​ലാ​ന്‍​ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ്​ വിജയലക്ഷ്യം

ഓ​ക്​​ല​ന്‍​ഡ്​: രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക്​ 274 റണ്‍സ്റ വിജയലക്ഷ്യം. ന്യൂസിലാന്‍ഡ്​ 50 ഓവറില്‍ എട്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍ 273 റണ്‍സെടുത്തു. 79 പന്തില്‍79 റണ്‍സെടുത്ത മാര്‍ട്ടിന്‍
ഇന്ത്യ VS ന്യൂസിലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യ VS ന്യൂസിലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 347 റണ്‍സെന്ന വമ്ബന്‍ സ്‌കോര്‍ അഞ്ചു പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്.
ഹാമില്‍ടണില്‍ തകര്‍ത്തടിച്ച്‌ ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ടണില്‍ തകര്‍ത്തടിച്ച്‌ ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച്‌ ഇന്ത്യ. റണ്‍യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്‌സാണ്
മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള
ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം വരുന്നു; കോലിയും രോഹിത്തും ധോനിയും ഒന്നിച്ച്‌ കളിച്ചേക്കും

ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം വരുന്നു; കോലിയും രോഹിത്തും ധോനിയും ഒന്നിച്ച്‌ കളിച്ചേക്കും

ന്യൂഡല്‍ഹി: മാര്‍ച്ച്‌ 29-ന് ആരംഭിക്കുന്ന 2020 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ നീക്കം. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐ.പി.എല്‍ ഭരണസമിതി ഇത്തരമൊരു നീക്കത്തിന്
അടിച്ച്‌ നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം

അടിച്ച്‌ നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം

വെല്ലിങ്ടണ്‍: റണ്‍മല ഉയര്‍ത്തിയ ന്യൂസിലാന്‍ഡിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ്
ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 204 റ​ണ്‍​സ്

ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 204 റ​ണ്‍​സ്

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് 204 റ​ണ്‍​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. കോ​ളി​ന്‍ മ​ണ്‍​റോ​യും മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ലും കെ​യ്ന്‍ വി​ല്ല്യം​സ​ണും റോ​സ് ടെ​യ്‌​ല​റും ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ബോ​ള​ര്‍​മാ​രെ ക​ണ​ക്കി​ന്
വിനോദ നികുതി: ബ്ലാസ്റ്റേഴ്‌സിനു കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

വിനോദ നികുതി: ബ്ലാസ്റ്റേഴ്‌സിനു കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ജിഎസ്ടി നല്‍കുന്നതിനു പുറമേ വിനോദ നികുതി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ നല്‍കിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിനെതിരെ കേരള