Blog Post

Karanavars > News > Sports
ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ–ഇംഗ്ലണ്ട് പരമ്ബരയ്ക്ക് മുന്‍പുള്ള ക്വാറന്‍്റീന്‍ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. ക്വാറന്‍്റീന്‍ സമയത്ത് താരങ്ങള്‍ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന്
നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഇന്ത്യന്‍ മുന്‍ നായകനെ പ്രവേശിപ്പിച്ചത്.
ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍

ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍

വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച്‌ നടക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു
ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി
ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി, രാഹുലും, ജിക്സണും, അടുത്ത കളിയില്‍ ഉണ്ടാകില്ല

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി, രാഹുലും, ജിക്സണും, അടുത്ത കളിയില്‍ ഉണ്ടാകില്ല

ഐഎസ്‌എല്ലില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സസ്‌പെന്‍ഷന്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ സ്‌കോററായ കെപി രാഹുലും ജീക്‌സണുമാണ് ഒരു മത്സരത്തില്‍
ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു

ഹര്‍ഭജന്‍ സിങ് ചെന്നൈ സൂപ്പര്‍ കിങ്സ് വിട്ടു

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. താന്‍ സിഎസ്കെ വിടുകയാണെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. “ചെന്നൈ ഐ‌പി‌എല്ലുമായി എന്റെ
ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്ര ജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്രജയത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാള്‍ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന്
ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ബ്രി​സ്ബെ​യ്ന്‍: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 294 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. സ്റ്റീ​വ് സ്മി​ത്ത് (55) ആ​ണ് ര​ണ്ടാം
ലാബുഷെയ്‌ന് സെഞ്ചുറി; ഓസീസ് ഭേദപ്പെട്ട നിലയില്‍

ലാബുഷെയ്‌ന് സെഞ്ചുറി; ഓസീസ് ഭേദപ്പെട്ട നിലയില്‍

ബ്രിസ്‌ബെയ്ന്‍: ഗബ്ബ ടെസ്റ്റില്‍ ഓസീസ് ഭേദപ്പെട്ട നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്ബോള്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിട്ടുണ്ട്. ഓസീസിനായി
പരിക്കുകളോട് പോരാടി ഇന്ത്യ സമനില പിടിച്ചു വാങ്ങി

പരിക്കുകളോട് പോരാടി ഇന്ത്യ സമനില പിടിച്ചു വാങ്ങി

സിഡ്‌നി: ഋഷഭ് പന്തുിനും ചേതേശ്വര്‍ പുജാരയക്കും ശേഷം രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും വലിയ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധ മതില്‍ പണിതപ്പോള്‍ ഓസ്‌ട്രേലിയക്കെതിരാ. സിഡ്‌നി ടെസ്റ്റില്‍ ടീം ഇന്ത്യ