Blog Post

Karanavars > News > Sports
സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ്
ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സിന് കാര്‍ അപകടത്തില്‍ ഗുരുതര പരുക്ക്

ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സിന് കാര്‍ അപകടത്തില്‍ ഗുരുതര പരുക്ക്

കാലിഫോര്‍ണിയ: ഗോള്‍ഫ് ഇതിഹാസ താരം ടൈഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. എന്നാല്‍ അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ
ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും

ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും

ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ഇന്ന്. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് ലേലം. താരലേലം (ഓരോ ടീമിന്റെയും
ഇന്ത്യയ്ക്ക് 317 റൺസ് ജയം

ഇന്ത്യയ്ക്ക് 317 റൺസ് ജയം

ചെന്നൈ: ആദ്യ ടെസ്റ്റിലേറ്റ കൂറ്റന്‍ പരാജയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗണ്ടിനെ പരാജയപ്പെടുത്തിയത് 317 റണ്‍സിന്. ആര്‍.ആശ്വിന്റെ ബോളിങ് ബാറ്റിങ്
ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും ശ്രീശാന്ത് പുറത്ത്

മുംബൈ: നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റി​െന്‍റ മായികപ്രഭയിലേക്ക്​​ വീണ്ടുമെത്തിയ ശ്രീശാന്തിന്​ ഇരുട്ടടിയായി ഐ.പി.എല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്​ചയിച്ച്‌​ കഴിഞ്ഞയാഴ്​ച രജിസ്​റ്റര്‍ ചെയ്​തിട്ടും
കളി തോല്‍ക്കാന്‍ കാരണം എസ്ജി ബോള്‍!

കളി തോല്‍ക്കാന്‍ കാരണം എസ്ജി ബോള്‍!

ചെന്നൈയില്‍ ഇംഗ്ലണ്ടിനോട് നേരിട്ട തോല്‍വി ടീം ഇന്ത്യയുടെ ആത്മവിശ്വാസത്തെ തെല്ലൊന്നുമല്ല അലട്ടിയത്. ഒന്നാം ദിവസം മുതല്‍ മത്സരത്തില്‍സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ച ജോ റൂട്ടിനും സംഘത്തിനും മേല്‍ അല്‍പമെങ്കിലും
ഇ​ഷാ​ന്തി​ന് 300 ടെ​സ്റ്റ് വി​ക്ക​റ്റ്

ഇ​ഷാ​ന്തി​ന് 300 ടെ​സ്റ്റ് വി​ക്ക​റ്റ്

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ഇ​ഷാ​ന്ത് ശ​ര്‍​മ ടെ​സ്റ്റി​ല്‍ 300 വി​ക്ക​റ്റ് തി​ക​ച്ചു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലാ​ണ് ഇ​ഷാ​ന്ത് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷ് ബാ​റ്റ്സ്മാ​ന്‍ ഡാ​ന്‍
ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രദ്ധയോടെ തുടക്കമിട്ട് ഇംഗ്ലഷ് ബാറ്റിംഗ് നിര. ടോസ് നേടിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്ബോള്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 35 റണ്‍സ്
ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്ബരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്ബരയാണ്
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് ഗൗതംഗംഭീര്‍

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് ഗൗതംഗംഭീര്‍

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരുമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 4 മത്സരങ്ങള്‍ അടങ്ങിയ പരമ്ബരയില്‍ ഇംഗ്ലണ്ടിന് ഒരു സാധ്യതയും