Blog Post

Karanavars > News > Sports
ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തര്‍

ഫിഫ ലോകകപ്പ് 2022: കോവിഡ് വാക്സിനേഷനെടുത്ത ആരാധകര്‍ക്കുമാത്രം പ്രവേശനമെന്ന് ഖത്തര്‍

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ പൂര്‍ണമായും കോവിഡ് – 19 പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന ആരാധകരെ മാത്രമേ ഖത്തര്‍ അനുവദിക്കുകയുള്ളൂവെന്നും ആഗോളവ്യാപകമായുള്ള
ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്‍മ; പറക്കും സിങ്ങിന് ആദരമര്‍പ്പിച്ച്‌ കായിക ലോകം

ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്‍മ; പറക്കും സിങ്ങിന് ആദരമര്‍പ്പിച്ച്‌ കായിക

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ്
വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യോ​ട്​ യു​വേ​ഫ​ക്ക്​ നീ​ര​സം

വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യോ​ട്​ യു​വേ​ഫ​ക്ക്​ നീ​ര​സം

ബു​ഡാ​പെ​സ്​​റ്റ്​: വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച പോ​ര്‍​ചു​ഗ​ല്‍ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ന​ട​പ​ടി​യി​ല്‍ നീ​ര​സം പ്ര​ക​ടി​പ്പി​ച്ച്‌​ യൂ​റോ​ക​പ്പ്​ സം​ഘാ​ട​ക​രാ​യ യു​വേ​ഫ. സ്​​പോ​ണ്‍​സ​ര്‍​മാ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ര്‍ പാ​ലി​ക്കാ​ന്‍ ടീ​മു​ക​ളും ക​ളി​ക്കാ​രും
ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തി നൊവാക്ക് ജോക്കോവിച്ച്‌; ഒപ്പം അപൂര്‍വ റെക്കോര്‍ഡും

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തി നൊവാക്ക് ജോക്കോവിച്ച്‌; ഒപ്പം അപൂര്‍വ റെക്കോര്‍ഡും

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച്‌ 19ാം ഗ്രാന്റ് സ്ലാം
പ്രതിഷേധം കനത്തതോടെ ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ, ഒളിമ്ബിക്സിന് ഇറങ്ങുന്നത് സ്പോണ്‍സര്‍മാരില്ലാതെ

പ്രതിഷേധം കനത്തതോടെ ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ, ഒളിമ്ബിക്സിന് ഇറങ്ങുന്നത് സ്പോണ്‍സര്‍മാരില്ലാതെ

ന്യൂഡല്‍ഹി: ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിര്‍മ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തതോടെ തീരുമാനം പുനപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക്ക് അസോസിയോഷന്‍ തീരുമാനിച്ചു. ലീ
ഓസീസ്​ താരം സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കു ശേഷം മോചനം

ഓസീസ്​ താരം സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കു ശേഷം മോചനം

സിഡ്​നി: ആസ്​ട്രേലിയന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങ​േളാളം നിറസാന്നിധ്യമായിരുന്ന സ്റ്റുവര്‍ട്ട്​ മക്​ഗില്ലിനെ നാലംഗ സംഘം തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി. മര്‍ദിച്ചവശനാക്കിയ താരത്തെ മണിക്കൂറുകള്‍ക്ക്​ ശേഷം വിട്ടയക്കുകയും ചെയ്​തു. ഏകദേശം ഒരു മാസം
ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

മുംബൈ: കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ
‘കോവിഡില്‍ കുടുംബത്തിന്​ തുണയാകണം’; അശ്വിന്‍ ഐ.പി.എല്‍ വിട്ടു

‘കോവിഡില്‍ കുടുംബത്തിന്​ തുണയാകണം’; അശ്വിന്‍ ഐ.പി.എല്‍ വിട്ടു

ചെന്നൈ: ഡല്‍ഹികാപ്പിറ്റല്‍സ്​ താരം രവിചന്ദ്രന്‍ അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും ഇടവേളയെടുത്തു. കോവിഡിനെതിരെ പോരാടുന്ന കുടുംബത്തിന്​ തുണയാകാനാണ്​ തന്‍റെ തീരുമാനമെന്ന്​ അശ്വിന്‍ അറിയിച്ചു. ഞായറാഴ്ച സണ്‍റൈസേഴ്​സ്​ ഹൈദരബാദിനെതിരായ മത്സരത്തി​ല്‍
തോല്‍വിക്ക്​ പിന്നാലെ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു

തോല്‍വിക്ക്​ പിന്നാലെ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു

ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക്​ പിന്നാ​െല മുംബൈ ഇന്ത്യന്‍സ്​ നായകന്‍ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ്​ രോഹിതിന്​
‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല’; സിംഗിള്‍ വിവാദത്തിന് കിടിലന്‍ മറുപടിയുമായി ക്യാപ്റ്റന്‍ സഞ്ജു

‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍

മുംബയ്: ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് കിടിലന്‍ വിജയമാണ്. മത്സരം കൈവിട്ടു പോകുമെന്ന നിലയില്‍ നിന്നും ക്രിസ് മോറിസിന്റെ ബാറ്റിംഗ് കരുത്തിലൂടെയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതിനു