Blog Post

Karanavars > News > Slider News
സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിനിടെ പ്രതിഷേധം; ​പാര്‍ട്ടി വിടുകയാണെന്ന്​ പി.എന്‍ ബാലകൃഷ്​ണന്‍

സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിനിടെ പ്രതിഷേധം; ​പാര്‍ട്ടി വിടുകയാണെന്ന്​ പി.എന്‍ ബാലകൃഷ്​ണന്‍

തിരുവനന്തപുരം: സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന്​ പാര്‍ട്ടി വിടുമെന്ന്​ അറിയിച്ച്‌​ പി.എന്‍ ബാലകൃഷ്​ണന്‍. സി.പി.ഐ.എം കവളങ്ങാട്​ മുന്‍ ഏരിയ സെക്രട്ടറിയാണ്​ ബാലകൃഷ്​ണന്‍. സംസ്ഥാന സെക്രട്ടറി
വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നും
‘രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രം’; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ഇ. ശ്രീധരന്‍

‘രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രം’; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ഇ. ശ്രീധരന്‍

മലപ്പുറം: താന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്നും രാഷ്ട്രസേവകന്‍ മാത്രമാണെന്നും ഇ. ശ്രീധരന്‍. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തില്‍ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം
ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; രോഗബാധ 77 രാജ്യങ്ങളില്‍; ജാഗ്രത വര്‍ധിപ്പിക്കണം; തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്ന് ഡബ്ല്യുഎച്ച്‌ഒ

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; രോഗബാധ 77 രാജ്യങ്ങളില്‍; ജാഗ്രത വര്‍ധിപ്പിക്കണം; തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്ന്

ന്യൂദല്‍ഹി: ലോകത്ത് ഒമിക്രോണ്‍ വ്യാപനം വളരെ വേഗത്തിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). കൊവിഡിന്റെ മറ്റ് വകഭേദത്തേക്കാളും വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ
കുപ്പിവെള്ളം ഇനി 13 രൂപയ്‌ക്ക് കിട്ടില്ല, തീരുമാനം മോദി സര്‍ക്കാരിന്റെ കൈയില്‍

കുപ്പിവെള്ളം ഇനി 13 രൂപയ്‌ക്ക് കിട്ടില്ല, തീരുമാനം മോദി സര്‍ക്കാരിന്റെ കൈയില്‍

കൊച്ചി: കുപ്പിവെള്ളത്തിന് വില 13 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്‌ചറേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍
കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവ്

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവ്

കോട്ടയം : പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കോട്ടയം അഡീഷണല്‍ ജില്ല
തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍; ഉദ്ഘാടനം ഇന്ന്

തലസ്ഥാനത്തെ ഷോപ്പിങ്ങിന്റെ ലഹരിയില്‍ ആറാടിക്കാനൊരുങ്ങി ലുലു മാള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക്
വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിൽ തെറ്റില്ല; നമ്മുടെ പ്രധാനമന്ത്രിയാണ്,​ എന്തിനാണ് അതിൽ ലജ്ജിക്കുന്നതെന്നും ഹൈക്കോടതി

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം നൽകുന്നതിൽ തെറ്റില്ല; നമ്മുടെ പ്രധാനമന്ത്രിയാണ്,​ എന്തിനാണ് അതിൽ

കൊച്ചി: വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം മാറ്റണമെന്ന ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു. സ്വകാര്യ
ജഗതി വേണമെന്ന് മമ്മൂട്ടിക്ക് നിർബന്ധം, സിബിഐ-5ലൂടെ ഹാസ്യരാജാവ് മലയാളസിനിമയിൽ തിരികെ എത്തുന്നു

ജഗതി വേണമെന്ന് മമ്മൂട്ടിക്ക് നിർബന്ധം, സിബിഐ-5ലൂടെ ഹാസ്യരാജാവ് മലയാളസിനിമയിൽ തിരികെ എത്തുന്നു

ത​ല​മു​റ​ക​ളെ​ ​ഹ​രം​ ​കൊ​ള്ളി​ച്ച​ ​സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​സി.​ബി.​ഐ​ ​സി​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഒ​രു​ ​സി.​ബി.​ഐ​ ​ഡ​യ​റി​ക്കു​റി​പ്പ് ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​
കാശി തെരഞ്ഞെടുപ്പ്​ പ്രചാരണായുധമാക്കുന്നതിന്​ തുടക്കം കുറിച്ച്‌​ മോദി

കാശി തെരഞ്ഞെടുപ്പ്​ പ്രചാരണായുധമാക്കുന്നതിന്​ തുടക്കം കുറിച്ച്‌​ മോദി

ബാബരി മസ്​ജിദ്​ തകര്‍ത്ത്​ രാമക്ഷേത്രം നിര്‍മിക്കുന്നതിന്​ പിന്നാലെ കാശിയും തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്ക്​ ഉപയോഗപ്പെടുത്താനൊരുങ്ങി സംഘ്​പരിവാറും ബി.ജെ.പിയും. ഇതിന്​ മുന്നോടിയായി കാശിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി