Blog Post

Karanavars > News > Slider News
ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

ത​െന്‍റ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭമെന്ന് ശ്രീധരന്‍പിള്ള

പ​ന്ത​ളം: ത​െന്‍റ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018യി​ലെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ ശ്രീ ​ധ​ര്‍​മ​ശാ​സ്ത ക്ഷേ​ത്ര​ത്തി​ലെ മ​ണ്ഡ​ല വി​ള​ക്ക്
ക്രി​സ്മ​സ് പൊ​ടി​പൊ​ടി​ച്ച്‌ മ​ല​യാ​ളി; കു​ടി​ച്ച​ത് 65 കോ​ടി രൂ​പ​യു​ടെ മ​ദ്യം

ക്രി​സ്മ​സ് പൊ​ടി​പൊ​ടി​ച്ച്‌ മ​ല​യാ​ളി; കു​ടി​ച്ച​ത് 65 കോ​ടി രൂ​പ​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സി​ന്‍റെ ത​ലേ​ന്ന് മ​ല​യാ​ളി കു​ടി​ച്ച​ത് 65 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 10 കോ​ടി രൂ​പ​യു​ടെ കൂ​ടു​ത​ല്‍ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യം
എസ്​എസ്​എല്‍സി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

എസ്​എസ്​എല്‍സി, പ്ലസ് ​ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി (SSLC), പ്ലസ് ടു (Plus Two) പൊതു പരീക്ഷകളുടെ (SSLC Plus Two Exams) തീയതി വിദ്യഭ്യാസ മന്ത്രി വി
എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടാകും. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ
ഹര്‍ഭജന്‍ സിങ്‌ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു……

ഹര്‍ഭജന്‍ സിങ്‌ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു……

ന്യൂഡല്‍ഹി: ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 23 വര്‍ഷം നീണ്ട കരിയറിന് ഒടുവിലാണ് ഇന്ത്യയുടെ റെഡ്‌ബോള്‍ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരന്റെ വിരമിക്കല്‍
ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതല്‍ പ്രാബല്യത്തില്‍

ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതല്‍ പ്രാബല്യത്തില്‍

ലക്നൗ: രാജ്യത്ത് ഒമിക്രോണ്‍ (Omicron ) രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ (Night Curfew) പ്രഖ്യാപിച്ച്‌ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ (UP Government). രാത്രി
കെ റെയില്‍; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കെ റെയില്‍; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം | കെ റെയില്‍ പദ്ധതിക്കെതിരാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്ബോഴും ചിലര്‍ എതിര്‍ക്കുന്നത് പതിവാണ്. ദേശീയപാതാ വികസനം, ഗെയില്‍
രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചു

രാജീവ് ഗാന്ധി വധക്കേസ് : പ്രതി നളിനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോള്‍ അനുവദിച്ചു. 30 വര്‍ഷത്തെ ജയില്‍വാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോള്‍ ലഭിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം
ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 150 കോടി കണ്ടെത്തി, പണക്കൂമ്ബാരങ്ങള്‍ക്കിടയില്‍ യന്ത്രവും

ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 150 കോടി കണ്ടെത്തി,

ന്യൂഡല്‍ഹി: പെര്‍ഫ്യൂം നിര്‍മ്മാതാവ് പിയുഷ് ജെയിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇതിനോടകം
ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി; ഗുണ്ടാ ആക്രമണങ്ങളിൽ പിടിമുറുക്കി പൊലീസ്

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി;

സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഒളിവിൽ കഴിയുന്ന