Blog Post

Karanavars > News > Slider News
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; കലാപത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; കലാപത്തിനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം സമാധാന അന്തരീക്ഷം
ബ്ലാസ്റ്റേഴ്സിനെതിരായ ജിങ്കന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍; ക്ഷമാപണം നടത്തി താരം

ബ്ലാസ്റ്റേഴ്സിനെതിരായ ജിങ്കന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍; ക്ഷമാപണം നടത്തി താരം

പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയ ശേഷം എ.ടി.കെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍.”ഇത്രയും
കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് 5 വര്‍ഷം തടവും 60 ലക്ഷം

കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍.ജെ.ഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവ്.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കുംഭകോണത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ സി.ബി.ഐ കോടതിയുടേതാണ്
സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍: കെ.​സു​ധാ​ക​ര​ന്‍

സി​പി​എ​മ്മും ബി​ജെ​പി​യും ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍: കെ.​സു​ധാ​ക​ര​ന്‍

എതിരാളികളെ ഇല്ലാതാക്കാന്‍ ആയുധ പരിശീലനം നടത്തുന്ന രണ്ട്​ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്​ ബി.ജെ.പിയും സി.പി.എമ്മുമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍. നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ഒരു പൊലീസ്​ ഇല്ലെന്നും അദ്ദേഹം
സ്വാമിയുടെ ലിംഗം മുറിച്ച കേസ്: ഒരുമിച്ച്‌ ജീവിക്കാന്‍ തടസം പറഞ്ഞതില്‍ പ്രതികാരം; കൃത്യം നടത്തിയത് യുവതിയും സുഹൃത്തും ചേര്‍ന്ന്

സ്വാമിയുടെ ലിംഗം മുറിച്ച കേസ്: ഒരുമിച്ച്‌ ജീവിക്കാന്‍ തടസം പറഞ്ഞതില്‍ പ്രതികാരം; കൃത്യം

തിരുവനന്തപുരം: കണ്ണമൂലയില്‍ ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായെന്ന് കണ്ടെത്തല്‍. ഒരുമിച്ച്‌ ജീവിക്കാന്‍
ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ, ദിലീപിന്റെ ഹര്‍ജിക്കെതിരെ നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ, ദിലീപിന്റെ ഹര്‍ജിക്കെതിരെ

കൊച്ചി: ഗൂഢാലോചനക്കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തുടരന്വേഷണം
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720 ആയി. ഗ്രാം വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി
ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം തിരികെയെത്താന്‍ നിര്‍ദേശം; റഷ്യ‍ന്‍ ആക്രമണം ഏത് നിമിഷവും നടക്കാമെന്ന് അമേരിക്ക

ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം തിരികെയെത്താന്‍ നിര്‍ദേശം; റഷ്യ‍ന്‍ ആക്രമണം

ന്യൂദല്‍ഹി: ഉക്രൈനില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ വീണ്ടും നിര്‍ദ്ദേശം. കീവിലെ ഇന്ത്യന്‍ എംബസിയാണ് ഇന്നലെ വീണ്ടും ഈ നിര്‍ദ്ദേശം നല്‍കിയത്. ഉക്രൈനിലെ യുദ്ധസാഹചര്യം
ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു; പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സെ​ന്ന് ആ​രോ​പ​ണം

ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു; പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സെ​ന്ന് ആ​രോ​പ​ണം

ത​ല​ശേ​രി: ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ന്നു. പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സ് എ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. ത​ല​ശേ​രി ന്യൂ ​മാ​ഹി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ര്‍​ച്ചെ
സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ്

സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക്. ക്ലാസുകള്‍ വൈകുന്നരം വരെ ഉണ്ടായിരിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകള്‍ 23 മാസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക്