യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് വ്യോമസേന വിമാനം പുറപ്പെട്ടു.വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങളാണ് ദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെട്ടത്. മരുന്നുകളും മറ്റു സഹായങ്ങളും സി17 വിമാനങ്ങള്‍ എത്തിക്കും. സഹായങ്ങളുമായി വിവിധ