Blog Post

Karanavars > News > Slider News
12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

ന്യൂഡല്‍ഹി: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈരാബാദിലെ
രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍; സര്‍ക്കാരിന് അത്രയ്ക്കും ആസ്തിയോ?; വിമര്‍ശനവുമായി സുപ്രീം കോടതി

രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍; സര്‍ക്കാരിന് അത്രയ്ക്കും ആസ്തിയോ?; വിമര്‍ശനവുമായി

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്ബ്രദായം രാജ്യത്ത് വേറൊരിടത്തുമില്ല. സംസ്ഥാന സര്‍ക്കാരിന്
‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍ സമരത്തിനെതിരെ ഷംസീര്‍ എം.എല്‍.എ

‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍

വികസനത്തില്‍ ആര്​ എതിരു നിന്നാലും ഈ സര്‍ക്കാര്‍ മുന്നോട്ട്​ തന്നെ പോകുമെന്ന്​ ഷംസീര്‍ എല്‍.എല്‍.എ. കെ റെയില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (കെ റെയില്‍)
സിനിമാവാഗ്‌ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

സിനിമാവാഗ്‌ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

പാലക്കാട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്ബത്ത് വീട്ടില്‍ വിനോദ്കുമാറിനെ(-52)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത്
വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

പീഡനക്കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി.
പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ; ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ; ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍
ചൈനയോട് സൈനിക സഹായം തേടി റഷ്യ; ആക്രമണത്തിന് കൂട്ടുനിന്നാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ചൈനയോട് സൈനിക സഹായം തേടി റഷ്യ; ആക്രമണത്തിന് കൂട്ടുനിന്നാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി

വാഷിംഗ്‌ടണ്‍: യുക്രെയിനില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക. എന്നാല്‍ ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കൂടാതെ പടിഞ്ഞാറന്‍
നമ്ബര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍

നമ്ബര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍

ഹോട്ടല്‍ നമ്ബര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്.
വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പില്‍ ഉദ്യോഗസ്ഥരില്‍ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ PWD
‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോണ്‍ഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയില്‍. തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഇയാളെ പോലെ കോണ്‍ഗ്രസിനെ