Blog Post

Karanavars > News > Slider News
കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; അഞ്ചുപേര്‍ കുടുങ്ങി

കളമശ്ശേരിയില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു; അഞ്ചുപേര്‍ കുടുങ്ങി

കൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. അഞ്ച് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്.
സമാധാന നൊബേല്‍ പുരസ്കാരത്തിന്​ സെലന്‍സ്‌കിയെ നാമനിര്‍ദേശം ചെയ്ത് യൂറോപ്യന്‍ നേതാക്കള്‍

സമാധാന നൊബേല്‍ പുരസ്കാരത്തിന്​ സെലന്‍സ്‌കിയെ നാമനിര്‍ദേശം ചെയ്ത് യൂറോപ്യന്‍ നേതാക്കള്‍

മോസ്കോ: യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലെന്‍സ്ക്കിയെയും യുക്രെയ്​ന്‍ ജനതയെയും 2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ രാഷ്ട്രീയക്കാര്‍. ഇവര്‍ക്ക്​ സമാധാനത്തിനുള്ള നൊബേല്‍ നോമിനേഷന്‍
എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും
കോവിഡ്​ പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം; സ്​പെഷല്‍ ലീവില്‍ ഭേദഗതി

കോവിഡ്​ പോസിറ്റീവായവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​​ഫ്രം ഹോം; സ്​പെഷല്‍ ലീവില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പോസിറ്റീവായ ജീവനക്കാരില്‍ വര്‍ക്ക്​ ഫ്രം ഹോം സൗകര്യമുള്ളവര്‍ക്ക്​ ഇനി കോവിഡ്​ സ്​പെഷല്‍ ലീവ്​ ഉണ്ടാകില്ല. അവര്‍ക്ക്​ ഏഴ്​ ദിവസം വര്‍ക്ക്​ ​ഫ്രം ഹോം
കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവര്‍ണര്‍

കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവര്‍ണര്‍

കെ റെയില്‍ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്കു നേരെ ബല പ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ചെയ്യുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തട്ടെ. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍
പാല്‍ വില ലിറ്ററിന് 5 രൂപയെങ്കിലും കൂട്ടണം; വില വര്‍ധനവ് ആവശ്യപ്പെട്ട് മില്‍മ

പാല്‍ വില ലിറ്ററിന് 5 രൂപയെങ്കിലും കൂട്ടണം; വില വര്‍ധനവ് ആവശ്യപ്പെട്ട് മില്‍മ

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടം തിരിയുന്ന മലയാളികള്‍ വീണ്ടും തിരിച്ചടി. പാല്‍ വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് മില്‍മ സര്‍ക്കാരിന് സമീപിച്ചു. ലിറ്ററിന് അഞ്ച് രൂപയെങ്കിലും
മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

മെ​ട്രോ പാ​ള​ത്തി​ലെ ചെ​രി​വ്; നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് പ​റ്റി​യെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ പാളിച്ച സംഭവിച്ചതായി മുഖ്യ ഉപദേശകനായിരുന്ന ഇ. ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡി.എം.ആര്‍.സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഡി.എം.ആര്‍.സി മുന്‍
അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സ്; എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​ന്‍

അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സ്; എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​ന്‍

കൊ​ച്ചി: അ​ഞ്ചേ​രി ബേ​ബി വ​ധ​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എം.​എം. മ​ണി കു​റ്റ​വി​മു​ക്ത​നെന്ന് കോടതി. മ​ണി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കിയിരിക്കുന്നത്. ഒ.​ജി. മ​ദ​ന​ന്‍. പാ​മ്ബു​പാ​റ കു​ട്ട​ന്‍ എ​ന്നി​വ​രെ​യാ​ണ്
വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുല്‍ രാജീവിനെയാണ് പൊലീസ് അറസ്റ്റ്
കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ്