തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു.നിരക്ക് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന അറിയിച്ചു സര്‍ക്കാര്‍