Blog Post

Karanavars > News > Slider News
സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സര്‍ക്കാരാണ് കെ റെയിലിനായി ഓടുന്നത്, വിമര്‍ശനം

സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സര്‍ക്കാരാണ് കെ

കോഴിക്കോട്: കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തില്‍ ഡീസല്‍ തീര്‍ന്നത് സര്‍ക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ
പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട- വിഡി സതീശന്‍

പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട- വിഡി സതീശന്‍

തിരുവനന്തപുരം: കെ സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ലെന്നും പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശര്‍ പരിഹസിച്ചു. സില്‍വര്‍ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ
കേരളത്തില്‍ മാര്‍ച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മാര്‍ച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മാര്‍ച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തു മണി വരെ ഇടിമിന്നല്‍ സാധ്യത
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ നയിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ

മുംബൈ: ഐഎപിഎല്‍ 2022 സീസണിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ നിര്‍ണാകയ തീരുമാനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായി എം.എസ്.ധോണി. 14
കെ റെയില്‍: ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വേകല്ല് നാട്ടി

കെ റെയില്‍: ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വേകല്ല് നാട്ടി

തിരുവനന്തപുരം: കെ റെയിലിനെതിരായ ബി.ജെ.പി പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസ് വളപ്പില്‍ സര്‍വേകല്ല് നാട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രി പി.പ്രസാദിന്‍റെ വസതിക്ക് സമീപം പ്രതീകാത്മകമായി
സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ
കെ-റെയില്‍; പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം

കെ-റെയില്‍; പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കണ്ടത്. വൈകുന്നേരം നാലുമണിക്ക് പത്രസമ്മേളനത്തില്‍ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി വിവരിക്കും. കെ– റെയിലിനെതിരെ
യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

ന്യൂഡല്‍ഹി: യു​ഡി​എ​ഫ് എം​പി​മാ​രെ പാ​ര്‍​ലെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു.സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ജ​യ് ചൗ​ക്കി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് സമാധാനമായി മാ​ര്‍​ച്ച്‌ ചെ​യ്ത് വ​ന്ന
ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മലയിന്‍കീഴ് സിഐ എ വി സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. സൈജുവിനെതിരേ കേസെടുത്തെങ്കിലും പോലിസ്
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി

സ്വകാര്യ ബസ് സമരത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോള്‍ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.