തിരുവനന്തപുരം: ലുലു മാളിന് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മാള്‍ ജീവനക്കാരെ ഗേറ്റിന് മുന്നില്‍ തടഞ്ഞു നിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ന്യൂഡല്‍ഹി| രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി എടിഎസ് (ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍) വഴി
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരം തടഞ്ഞ് ഹൈക്കോടതി. സമരം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നും സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) നാലാം നമ്ബര്‍ മത്സരത്തില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക്
94-ാംമത് ഓസകറില്‍ കോഡയിലൂടെ ട്രോയ് കോട്സര്‍ സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യനടനാണ് കോട്സര്‍. പുരസ്കാരം പ്രഖ്യാപിച്ചതും ആംഗ്യഭാഷയിലൂടെയായിരുന്നു. വെസ്റ്റ് സൈഡ് സ്റ്റേറിയിലൂടെ അരിയാനെ
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ വാഹനങ്ങള്‍ തടയുന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 32 രൂപയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികമാണ് ഡീസലിനും പെട്രോളിനും കൂടിയത്.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടരുന്നു. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണ്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. വ്യാപാര