ന്യൂഡല്‍ഹി: എ.കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെ സജീവ പങ്കാളിത്തത്തില്‍നിന്ന് വിടവാങ്ങി നാട്ടിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ ‘അഞ്ജന‘ത്തില്‍ തിരിച്ചെത്തും. അധികാരരാഷ്ട്രീയത്തിന്റെ
ബസ് ചാര്‍ജ് വര്‍ധന ഉത്തരവ് വേഗത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ
പനാജി: കണ്ണൂരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗോവയിലേയ്ക്ക് ഉല്ലാസയാത്ര പോയ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ
ന്യൂഡല്‍ഹി: ലോക വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്ന് സുഹൃത്തുക്കളെയും മറ്റും പറ്റിക്കാനുള്ള അവസരമായിട്ടാണ് ആളുകള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ലോക വിഡ്ഢി ദിനവുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാറിനെ
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവര്‍ സ്റ്റാര്‍‘ . ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്.
കോഴിക്കോട്: കെ–റെയില്‍ പദ്ധതിക്കായി വടകര മണ്ഡലത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ലെന്ന് കെകെ രമ എംഎല്‍എ. പുതുപ്പണം കെ–റെയില്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ വ്യാഴാഴ്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ
കോട്ടയം: മദ്യനയത്തില്‍ ആശങ്കയുണ്ടെന്ന പരാമര്‍ശവുമായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതുസംബന്ധിച്ച് ചിലയിടങ്ങളില്‍ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരുത്തേണ്ടതുണ്ടെങ്കില്‍ മദ്യനയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.