Blog Post

Karanavars > News > Slider News
കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തില്‍ നിന്ന് മൂന്ന് പുതിയ പ്രതിനിധികളാണ് രാജ്യസഭയിലെത്തുന്നത്.സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം
സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു;എം വി ജയരാജന്‍

സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു;എം

സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 6 ഓടെ
രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ന്‍ യുദ്ധം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ന്‍ യുദ്ധം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: റ​ഷ്യ-​യു​ക്രെ​യ്ന്‍ യുദ്ധമാണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണമെന്ന് കേ​ന്ദ്ര​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ന്‍. ഇ​ന്ധ​ന വി​ല​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പും യു​ക്രെ​യ്ന്‍ യു​ദ്ധ​വും ഒ​രേ
വി മുരളീധരന്‍ ഇതൊരു പാഠമായി ഉള്‍ക്കൊള്ളണം: വി ശിവന്‍കുട്ടി

വി മുരളീധരന്‍ ഇതൊരു പാഠമായി ഉള്‍ക്കൊള്ളണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്ന് കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി.അതിരടയാളകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും
അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി

അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്ബോള്‍ സര്‍ക്കാര്‍ കമ്ബോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ
ഡിസിസി പുനസംഘടന; സുധാകരന്‍ – സതീശന്‍ തര്‍ക്കം രൂക്ഷമായി

ഡിസിസി പുനസംഘടന; സുധാകരന്‍ – സതീശന്‍ തര്‍ക്കം രൂക്ഷമായി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഭന്നതയെ തുടര്‍ന്ന് ഡിസിസി പുനസംഘടനയും അനിശ്ചിതത്വത്തിലായി. രണ്ടര മാസം
‘കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമ്ബോള്‍ വേണ്ടെന്ന് വെയ്‌ക്കില്ല’ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

‘കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമ്ബോള്‍ വേണ്ടെന്ന് വെയ്‌ക്കില്ല’ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങി

ന്യൂഡല്‍ഹി: അമേരിക്കയുടെ അതൃപ്തി മറികടന്ന് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ.നാല് ദിവസത്തേയ്‌ക്കുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ‘റഷ്യ കുറഞ്ഞ
സഹോദരന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുഹൃത്ത്, പ്രതി പിടിയില്‍

സഹോദരന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുഹൃത്ത്, പ്രതി പിടിയില്‍

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ സഹോദരന്‍ കുഴിച്ച്‌ മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം
കെഎസ്‌ആര്‍ടിസി ബസിടിച്ചു യുവാക്കളുടെ മരണം; ഡ്രൈവര്‍ക്കെതിരെ നരഹത്യ കേസ്

കെഎസ്‌ആര്‍ടിസി ബസിടിച്ചു യുവാക്കളുടെ മരണം; ഡ്രൈവര്‍ക്കെതിരെ നരഹത്യ കേസ്

പാലക്കാട്: കുഴല്‍മന്ദത്തു യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെതിരെ ജാമ്യമില്ലാ വകുപ്പായ ഐപിസി 304 ആണ്