Blog Post

Karanavars > News > Slider News
മൂ​വാ​റ്റു​പു​ഴ ജ​പ്തി; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

മൂ​വാ​റ്റു​പു​ഴ ജ​പ്തി; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക്ക് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ മാ​താ​പി​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യം പ്രാ​യൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഇ​റ​ക്കി വി​ട്ട് വീ​ട് ജ​പ്തി ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. ജ​പ്തി ന​ട​പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്ന
നടിയെ അക്രമിച്ച കേസ്: ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

നടിയെ അക്രമിച്ച കേസ്: ബൈജു പൗലോസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി.കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ്
പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ കെ വി തോമസ് പോകാവൂ; എന്താണ് സംഭവിക്കുകയെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്

പാര്‍ട്ടിക്ക് പുറത്തുപോകാന്‍ മനസുണ്ടെങ്കില്‍ മാത്രമേ കെ വി തോമസ് പോകാവൂ; എന്താണ് സംഭവിക്കുകയെന്ന്

തിരുവനന്തപുരം: പാര്‍ട്ടിക്ക് പുറത്തുപോകാന്‍ താത്പര്യമുണ്ടെങ്കിലേ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ
ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണം: യെച്ചൂരി

ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണം: യെച്ചൂരി

കണ്ണൂര്‍: ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ മതനിരപേക്ഷ – ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി ജീതാറാം യെച്ചൂരി. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും
‘പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്’: കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്

‘പ്രണയ തട്ടിപ്പില്‍ കുടുങ്ങരുത്’: കെ വി തോമസിനോട് ചെറിയാന്‍ ഫിലിപ്പ്

കണ്ണൂര്‍: സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് മുന്നറിയിപ്പുമായി ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്നാണ് ഇടതു പാളയം വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ
സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ചെമ്ബതാക ഉയര്‍ന്നു

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ചെമ്ബതാക ഉയര്‍ന്നു

സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി.മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി
‘കടുത്ത രാജ്യവിരുദ്ധത’: 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം

‘കടുത്ത രാജ്യവിരുദ്ധത’: 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം

ഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം.ഒരു വാര്‍ത്താ വെബ്സൈറ്റിനെയും വിലക്കിയിട്ടുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ‌കേന്ദ്രസര്‍ക്കാര്‍
കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധി; കൃത്യമായി ശമ്ബളം കൊടുക്കാനില്ല, ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധി; കൃത്യമായി ശമ്ബളം കൊടുക്കാനില്ല, ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം.ജീവനക്കാര്‍ക്ക് ഇനിയുള്ള എല്ലാ മാസവും കൃത്യമായി ശമ്ബളം കൊടുക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
വാക്‌സിനേഷനില്‍ പാളിച്ചയില്ല; 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത് 57,025 ഡോസ്: വീണാ ജോര്‍ജ്‌

വാക്‌സിനേഷനില്‍ പാളിച്ചയില്ല; 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത് 57,025 ഡോസ്:

തിരുവനന്തപുരം:കുട്ടികളുടെ വാക്സിനേഷന് പാളി എന്ന തരത്തിലുള്ള വാര്ത്ത തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. മൂന്നാഴ്ചയായിട്ടും 12 മുതല് 14 വയസുവരെ പ്രായമുള്ള 751 പേര്ക്കു മാത്രമാണ്
രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ. ​സു​ധാ​ക​ര​ന്‍

രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ന് നി​ബ​ന്ധ​ന​വ​ച്ച സി​പി​എ​മ്മി​നെ പ​രി​ഹ​സി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.സു​ധാ​ക​ര​ന്‍ രംഗത്ത്. ഉ​റു​മ്ബ് ആ​ന​യ്ക്ക് ക​ല്യാ​ണം ആ​ലോ​ചി​ച്ച പോ​ലെ​യാ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടെന്ന് സുധാകരന്‍ പറഞ്ഞു. കോ​ണ്‍​ഗ്ര​സി​ന്