Blog Post

Karanavars > News > Slider News
നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം.ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത പിന്‍വലിച്ചു

രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ

തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. നാളെ തിരുവനന്തപുരം മുതല്‍
പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ മുട്ടക്കറിക്ക് വില കുറച്ച്‌ ഹോട്ടല്‍

പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ മുട്ടക്കറിക്ക് വില കുറച്ച്‌ ഹോട്ടല്‍

ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ ആലപ്പുഴയിലെ ഹോട്ടലില്‍ മുട്ടക്കറിയുടെ വില കുറച്ചു. 50 രൂപയായിരുന്ന സിംഗിള്‍ മുട്ട റോസ്റ്റ് ഇനി
വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകും: കെ സുധാകരന്‍

വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകും: കെ

കൊച്ചി| എഐസിസി വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി
സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍

സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിലക്കെല്ലാം ലംഘിച്ച്‌ കെ.വി തോമസ് എത്തുന്നത്
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും ; നിലപാട് വ്യക്തമാക്കി കെ വി തോമസ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും ; നിലപാട് വ്യക്തമാക്കി കെ വി

കൊച്ചി: കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന സെമിനാറില്‍ പ​ങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി. തോമസ്. മുമ്ബ് ചെന്നെെയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പ​ങ്കെടുത്തിട്ടുണ്ട്.
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃ്പതികരമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന്
പിഎസ്‌സി തട്ടിപ്പ്: എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരം അയച്ചുകൊടുത്ത പൊലീസുകാരനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച്

പിഎസ്‌സി തട്ടിപ്പ്: എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരം അയച്ചുകൊടുത്ത പൊലീസുകാരനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്. എസ്‌എപി ക്യാമ്ബിലെ
ഇന്ധനവില വര്‍ധന: കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് ആന്റണി രാജു

ഇന്ധനവില വര്‍ധന: കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടലിന്റെ വക്കിലെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധന കാരണം കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. ഇന്ധനവില ഇങ്ങനെ കൂടിയാല്‍ ശമ്ബളത്തിനുള്ള തുക കണ്ടെത്താന്‍ കഴിയില്ലെന്നും മന്ത്രി
ആ​ര്‍​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണം; സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ സ​ഹോ​ദ​ര​ന്‍

ആ​ര്‍​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണം; സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ സ​ഹോ​ദ​ര​ന്‍

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ആ​ര്‍​ടി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍.സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദം സ​ഹി​ക്കാ​നാ​കാ​തെ​യാ​ണ് സി​ന്ധു(42) ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി പോ​ലീ​സി​ല്‍ സ​ഹോ​ദ​ര​ന്‍