Blog Post

Karanavars > News > Slider News
ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ കൂട്ടിയിടിച്ച്‌ അപകടം; മരണം മൂന്നായി

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ കൂട്ടിയിടിച്ച്‌ അപകടം; മരണം മൂന്നായി

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 40 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി

കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി

കെഎസ്‌ഇബിയില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്‌ഇബി യുടെ സഞ്ചിത നഷ്ടം 14,000 കോടി രൂപയാണെന്ന് മന്ത്രി വ്യക്തമാക്കി. കെഎസ്‌ഇബി ഓഫിസേഴ്‌സ്
ആന്ധ്ര‍ാപ്രദേശിയില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം; ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു

ആന്ധ്ര‍ാപ്രദേശിയില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം; ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു

അമരാവതി : ആന്ധ്രാപ്രദേശില്‍ ട്രെയിനിടിച്ച്‌ ഏഴ് മരണം. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്– ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ ശ്രീകാകുളം ബട്ടുവ ചീപ്പുരുപള്ളി റെയില്‍വേ
നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; ലോറിയുമായി കൂട്ടിയിടിച്ചു

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; ലോറിയുമായി കൂട്ടിയിടിച്ചു

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. താരം സഞ്ചരിച്ചിരുന്ന വാഹനം തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഴുവങ്ങാട്ട് ചിറയ്‌ക്ക് സമീപം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ്
തൊ​ടു​പു​ഴ പീ​ഡ​നം; കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ

തൊ​ടു​പു​ഴ പീ​ഡ​നം; കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ

ഇടുക്കി: തൊ​ടു​പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ.ഇ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​യു​ടെ മു​ത്ത​ശി​യു​ടെ​യും അ​മ്മ​യു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു
കെ.വി.തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനെന്ന് കെ. സുധാകരന്‍

കെ.വി.തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനെന്ന് കെ. സുധാകരന്‍

കൊച്ചി: കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി തോമസെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങള്‍ അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്നും
ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമര്‍ശിക്കുന്നത്: ഗായത്രി സുരേഷ്

ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമര്‍ശിക്കുന്നത്: ഗായത്രി സുരേഷ്

കൊച്ചി: തന്നെ ആളുകള്‍ ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്.ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തില്‍ വളരെയധികം വേ​​ദ​ന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ തീരെ ബാധിക്കുന്നില്ലെന്ന് നടി തുറന്നു പറയുന്നു.
ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു മരണം; 48 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തന് വ്യോമസേനയും എന്‍ഡിആര്‍എഫും

ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു മരണം; 48 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തന്

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബാബ ബൈദ്നാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട് മലയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കുള്ളതായി അധികൃതര്‍
കെ-റെയില്‍ കേരളത്തിന്​ അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിര്‍ക്കും -യെച്ചൂരി

കെ-റെയില്‍ കേരളത്തിന്​ അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിര്‍ക്കും -യെച്ചൂരി

​കണ്ണൂര്‍: കെ. റെയില്‍ കേരളത്തിന്‍റെ വികസനത്തിന്​ ആവശ്യമായ പദ്ധതിയാ​ണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും കെ റെയില്‍ പദ്ധതിയും തമ്മില്‍ വ്യത്യാസമുണ്ട്.
ഷ​ഹ​ബാ​സ് ഷെ​രീ​ഫ് പു​തി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി; ദേ​ശീ​യ അ​സം​ബ്ലി ഇ​ന്ന്

ഷ​ഹ​ബാ​സ് ഷെ​രീ​ഫ് പു​തി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി; ദേ​ശീ​യ അ​സം​ബ്ലി ഇ​ന്ന്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ദേ​ശീ​യ അ​സം​ബ്ലി ഇ​ന്നു ചേ​രും.മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പാ​ക്കി​സ്ഥാ​ന്‍ മു​സ്‌​ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) അ​ധ്യ​ക്ഷ​നു​മാ​യ ഷ​ഹ​ബാ​സ്