Blog Post

Karanavars > News > Slider News
റഷ്യയോടുള്ള സമീപനം: ജി 7 ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

റഷ്യയോടുള്ള സമീപനം: ജി 7 ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ജൂണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റഷ്യ–യുക്രെയ്ന്‍ തര്‍ക്കത്തില്‍ റഷ്യക്ക്
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല. കാവ്യയെ പദ്മ സരോവരം വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.തുടര്‍ നടപടികള്‍ ആലോചിച്ച്‌
കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സ്‌കൂള്‍ അധികൃതര്‍ കെട്ടിടത്തിന്റെ
മൂന്ന് വയസ്സുള്ള മകനെ അമ്മ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാന്‍

മൂന്ന് വയസ്സുള്ള മകനെ അമ്മ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീര്‍ – ആസിയ ദമ്ബതികളുടെ മകന്‍
നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് ഹൈക്കോടതി.ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിന്റെ
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കിഅടുത്തിടെ പുറത്തുവന്ന പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നീക്കം.
ചക്രവാതച്ചുഴി, കനത്ത മഴ തുടരും; ഏഴുജില്ലകളില്‍ മുന്നറിയിപ്പ്

ചക്രവാതച്ചുഴി, കനത്ത മഴ തുടരും; ഏഴുജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: തമിഴ്‌നാടിന്റെ തീരത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരും.ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര
ജ്യോ​തി​ലാ​ല്‍ വീ​ണ്ടും പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍; ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍

ജ്യോ​തി​ലാ​ല്‍ വീ​ണ്ടും പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍; ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​നെ പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും നി​യ​മി​ച്ചു.ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്കേ​സി​ല്‍​പ്പെ​ട്ട എം. ​ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ളും ന​ല്‍​കി. ഗ​വ​ര്‍​ണ​റു​ടെ അ​തൃ​പ്തി​യെ തു​ട​ര്‍​ന്നാ​ണ് ജ്യോ​തി​ലാ​ലി​നെ പൊ​തു​ഭ​ര​ണ
നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജി തള്ളി

നിമിഷ പ്രിയയുടെ മോചനം; നയതന്ത്ര ഇടപെടലിന് കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജി തള്ളി

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.സേവ് നിമിഷ പ്രി ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച
മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല; ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറ‍ര്‍ ഇളകി പോയി

മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല;

തമ്ബാനൂരില്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ കെ സ്വിഫ്റ്റിന്‌ കന്നിയാത്രയില്‍ അപകടം; ആളപായമില്ല; ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറ‍ര്‍ ഇളകി പോയി തിരുവനന്തപുരം: