തൃശൂര്‍: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍
തൃശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കുന്നംകുളത്താണ് സംഭവം. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. തൃശൂര്‍കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,
ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്ക് പറ്റി.ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നാണ് അഗ്നിബാധയുണ്ടായത്.
തിരുവനന്തപുരം: ഐഎഎസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കി കായിക വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍.രണ്ടാഴ്ച മുന്‍പ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതായാണ്
തൃശൂര്‍: വിഷുവിന് ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കാനായി മേല്‍ശാന്തിക്ക് പണം നല്‍കിയത് വിവാദമായതോടെ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിഷുവിന് കുഞ്ഞുങ്ങള്‍ക്ക് കൈനീട്ടം നല്‍കാനായി പണം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്,ഓട്ടോ,ടാക്സി നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധനയില്‍ നിലവില്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്നും പിന്നീട് നിയോഗിക്കുമെന്നും
തൃശൂര്‍: കൊടകര കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തില് പാചക വാതക സിലിണ്ടറുകള് കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം. ഗ്യാസ് അടുപ്പുകള് വില്ക്കുകയും സര്വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടം. ഇവിടെ