Blog Post

Karanavars > News > Slider News
രാജ്യതലസ്ഥാനം ഇന്ന് മുതൽ വാഹന നിയന്ത്രണത്തിൽ

രാജ്യതലസ്ഥാനം ഇന്ന് മുതൽ വാഹന നിയന്ത്രണത്തിൽ

ഡല്‍ഹിയില്‍ ഇന്നുമുതല് ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം പ്രാബല്യത്തില്. വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഇന്ന് ഡല്‍ഹിയില് ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാനാകൂ.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണറെ കാണും

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണറെ കാണും

ഗവര്‍ണറോട് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് റാവത്ത് അഭ്യര്‍ഥിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പി–ശിവസേന തര്‍ക്കം തുടരുന്നതിനിടെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും സംഘവും
ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെചെയ്യുമെന്ന് സർക്കാർ

ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെചെയ്യുമെന്ന് സർക്കാർ

ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി നിയമസഭയില്‍
കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണി  മുടക്കുന്നു

കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്കുന്നു

കോണ്‍ഗ്രസ് അനുകൂല ജീവനക്കാർ ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് യാത്രക്ലേശം രൂക്ഷമായി. സമരാനുകൂലികള് പലയിടത്തും സര്‍വീസുകള്‍ തടഞ്ഞു. സംസ്ഥാനത്തെ
അട്ടപ്പാടിയിൽ സിപിഎം–സിപിഐ രണ്ടുതട്ടിൽ

അട്ടപ്പാടിയിൽ സിപിഎം–സിപിഐ രണ്ടുതട്ടിൽ

ബിജെപിക്കെതിര വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ആരോപണങ്ങളുന്നയിക്കാൻ ഒപ്പമുണ്ടായിരുന്ന സിപിഐയാണ് വിമർശനവുമായി മറുവശത്ത്. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയർന്ന ഇസ്രത്ത് ജഹാൻ കേസടക്കമുള്ളവയിലെ ബിജെപി നിലപാടിനെ ഒരുമിച്ചെതിർത്ത ഇടതുമുന്നണിയാണ് സ്വന്തം പൊലീസിനെതിരെ
നാല് നിർണായക സുപ്രീം കോടതി വിധിക്കൾക്കായി രാജ്യം കാത്തിരിക്കുന്നു

നാല് നിർണായക സുപ്രീം കോടതി വിധിക്കൾക്കായി രാജ്യം കാത്തിരിക്കുന്നു

നാല് സുപ്രീം കോടതി വിധികൾക്കാണ് നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സ്ഥിതിയെ മുഴുവനായി ബാധിക്കാവുന്ന വിധികൾക്കാണ്. ഈ സുപ്രധാന വിധികൾ
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു

ടിനു പാപ്പച്ചൻ സംവിധാനം ചെയ്‌ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു. സിനിമയുടെ ചിത്രീകരണം നവംബർ രണ്ടിന് ആരംഭിക്കും.
കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ നഗരസഭയിലെ മറ്റ് വനിതാ കൗൺസിലർമാർ രംഗത്ത്

കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ നഗരസഭയിലെ മറ്റ് വനിതാ കൗൺസിലർമാർ രംഗത്ത്

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സൗമിനി ജെയിൻ സ്ഥാനമൊഴിയണമെന്നും അല്ലാത്തപക്ഷം കെപിസിസിയിലും പ്രതിപക്ഷ നേതാവിനോടും നേരിട്ട് ആവശ്യപ്പെടുമെന്നും അറിയിച്ച്
ശബരിമലയിൽ കടമുറികൾ‍ ലേലത്തിലെടുക്കാൻ വ്യാപാരികൾ വന്നില്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനമൊരുക്കും

ശബരിമലയിൽ കടമുറികൾ‍ ലേലത്തിലെടുക്കാൻ വ്യാപാരികൾ വന്നില്ലെങ്കിൽ സര്‍ക്കാര്‍ സംവിധാനമൊരുക്കും

കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാപാരികൾ കടമുറികള്‍ ലേലത്തിലെടുക്കാന് വന്നില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയൻറെ ഭീഷണിയുടെ സ്വരം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി. മുഖ്യമന്ത്രിയുടെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്നുള്ള പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.