Blog Post

Karanavars > News > Slider News
കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയ്ക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം

കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയ്ക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം

പത്തനംതിട്ട: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി.പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ
മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്നു മൊഴി നല്‍കണം’; അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്നു മൊഴി നല്‍കണം’; അനൂപിനെ പറഞ്ഞ് പഠിപ്പിക്കുന്ന അഭിഭാഷകന്‍; ശബ്ദരേഖ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്ത് വന്നു.ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ
‘ദിലീപിനെതിരെ പുറത്തുവന്ന ശബ്ദരേഖ വെറും ടീസര്‍’, പ്രതീക്ഷിച്ച വിധിയെന്ന് ബാലചന്ദ്രകുമാര്‍

‘ദിലീപിനെതിരെ പുറത്തുവന്ന ശബ്ദരേഖ വെറും ടീസര്‍’, പ്രതീക്ഷിച്ച വിധിയെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്. പ്രതീക്ഷിച്ച വിധിയാണ് ഉണ്ടായത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തള്ളിയതെന്ന്
അഫ്ഗാനില്‍ സ്ഫോടന പരന്പര; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം

അഫ്ഗാനില്‍ സ്ഫോടന പരന്പര; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരന്പര. നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന. കുട്ടികള്‍ അടക്കം ആറു പേര്‍ മരിച്ചതായിട്ടാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്.നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍
നടിയെ ആക്രമിച്ച കേസ്: സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്: സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് വ്യാജ തെളിവുണ്ടാക്കാനെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവുണ്ടാക്കാനാണു സമയം കൂടുതല്‍ ആവശ്യപ്പെടുന്നതെന്ന് ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. വിശദമായ അന്വേഷണം
കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ്; കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മാ​ണെ​ന്നും കോ​വി​ഡ് ക​ണ​ക്ക് ന​ല്‍​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.കോ​വി​ഡ് ക​ണ​ക്ക് എ​ല്ലാ ദി​വ​സ​വും നാ​ഷ​ണ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് യൂ​ണി​റ്റി​ന് കൊ​ടു​ക്കു​ന്നു​ണ്ട്.
മാതാപിതാക്കളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു

മാതാപിതാക്കളോടു സംസാരിക്കാന്‍ താത്പര്യമില്ലെന്ന്; ജോ​യ്സ​ന​യെ ഷെ​ജി​നൊ​പ്പം വിട്ടു

കൊ​ച്ചി: കോ​ട​ഞ്ചേ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു പോ​യ ജോ​യ്സ​ന​യെ കാമുകന്‍ ഷെ​ജി​നൊ​പ്പം പോ​കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചു.ജോ​യ​സ്ന​യു​ടെ പി​താ​വ് ജോ​സ​ഫ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍പസ് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണ് കോ​ട​തി വി​ധി
കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും

കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ സമരങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു.ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട്
ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍191 രാജ്യങ്ങളില്‍ യെലോ നോട്ടീസ്

ജെസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍191 രാജ്യങ്ങളില്‍ യെലോ നോട്ടീസ്

കൊച്ചി: പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് നാല് വര്‍ഷം മുമ്ബ് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ സി.ബി.ഐ യെലോ നോട്ടീസ് പുറപ്പെടുവിച്ചു.
പാലക്കാട്ടെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി

പാലക്കാട്ടെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി

പാലക്കാട്: എസ് ഡി പി ഐ, ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബി ജെ പി ഇറങ്ങിപ്പോയി.