Blog Post

Karanavars > News > Slider News
മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ സതീശന്‍ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ സതീശന്‍ പങ്കെടുത്തു, ഇരട്ട നീതി പാടില്ല: കെ.വി തോമസ്

എറണാകുളം: അച്ചടക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇരട്ടനീതി പാടില്ലെന്ന് കെ.വി തോമസ്. തനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറൊരു രീതിയും അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി വിളിച്ച ഇഫ്ത്താറില്‍ വി.ഡി സതീശനും എ.ഐ.വൈ.എഫ്
കെ എസ് ഇ ബി യൂനിയന്‍ നേതാവിന് 6.72 ലക്ഷം രൂപയുടെ പിഴയിട്ട് ചെയര്‍മാന്‍

കെ എസ് ഇ ബി യൂനിയന്‍ നേതാവിന് 6.72 ലക്ഷം രൂപയുടെ പിഴയിട്ട്

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാന്‍– യൂനിയന്‍ പോര് നാള്‍ക്കുനാള്‍ രൂക്ഷമാകുന്നതിന് തെളിവായി യൂനിയന്‍ നേതാവിന് പിഴ.കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്
കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഡല്‍ഹിയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ 500 രൂപ

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്ക് ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ
കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ്
കോടികളുടെ പുകയില പരസ്യത്തില്‍ നിന്നും പിന്മാറി അല്ലു അര്‍ജ്ജുന്‍

കോടികളുടെ പുകയില പരസ്യത്തില്‍ നിന്നും പിന്മാറി അല്ലു അര്‍ജ്ജുന്‍

കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്ബനിയുടെ പരസ്യത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്‍മാറി.പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം
കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി

കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി

കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജന്‍(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി
ബസ്, ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാന്‍ അനുമതി

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടാന്‍ അനുമതി

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അനുമതി. ബസ് മിനിമം പത്ത് രൂപയും ഓട്ടോ 30
വിവാദങ്ങള്‍ തുണയായി; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷം

വിവാദങ്ങള്‍ തുണയായി; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷം

കന്നി യാത്ര മുതല്‍ തുടങ്ങിയതാണ് സ്വിഫ്റ്റ് ബസിന് നേരെയുള്ള വിവാദങ്ങള്‍. എന്നാല്‍ മികച്ച കളക്ടഷനോടെ കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്.ഏഴ് ദിവസം കൊണ്ട് 35 ലക്ഷം
രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,067 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 66 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ദി​ന പോ​സ്റ്റി​റ്റി​വി​റ്റി
‘തെറ്റുപറ്റാത്തവരായി ആരുമില്ല’;പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്‍

‘തെറ്റുപറ്റാത്തവരായി ആരുമില്ല’;പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇ പി ജയരാജന്‍

പി ശശിക്ക് ഒരു അയോഗ്യതയുമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ ഒരു വിവാദവുമില്ല.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ കാര്യങ്ങളും ഏകകണ്ഠമായിട്ടാണ്