Blog Post

Karanavars > News > Slider News
Kerala Administrative Service Questions-Arts Questions and Answers

Kerala Administrative Service Questions-Arts Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization. Arts Questions and Answers 1. Vilayat khan is associated with which musical instrument?
വയനാട്ടില്‍ ആദിവാസി ബാലികയെ അച്ചനടക്കമുള്ളവര്‍ പീഡിപ്പിച്ചതായി പരാതി

വയനാട്ടില്‍ ആദിവാസി ബാലികയെ അച്ചനടക്കമുള്ളവര്‍ പീഡിപ്പിച്ചതായി പരാതി

കല്‍പ്പറ്റ: വയനട്ടില്‍ 11 വയസുള്ള ആദിവാസി ബാലികയെ അച്ചനടക്കമുള്ള നിരവധി പേര്‍ പീഡിച്ചതായി പരാതി. അച്ചന്റേയും അമ്മയുേടയും സഹായത്തോടെ മദ്യം നല്‍കിയാണ് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചത്.
ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പൊലീസ്; യാത്രക്കാരന് തലയ്ക്ക് ഗുരുതര പരിക്ക്

ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പൊലീസ്; യാത്രക്കാരന് തലയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പോലീസിന്റെ ക്രൂരത. കൊല്ലം കടയ്ക്കലിലാണ് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത്.
Kerala Administrative Service Questions-Social welfare schemes

Kerala Administrative Service Questions-Social welfare schemes

The Administrative service employees plan, direct, and coordinate supportive services of an organization. Social welfare schemes Questions and Answers 1. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി
കുതിച്ച്‌ ഉയര്‍ന്ന് ഉള്ളി വില; കിലോ 150 രൂപ, സവാള 120 രൂപ

കുതിച്ച്‌ ഉയര്‍ന്ന് ഉള്ളി വില; കിലോ 150 രൂപ, സവാള 120 രൂപ

ചെന്നൈ: കുത്തനെ ഉയര്‍ന്ന് ഉള്ളി വില. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളിയ്ക്ക് 150 രൂപയാണ് വില. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ വില ഇരുന്നൂറു രൂപയോട് അടുത്തു.
അജിത് പവാര്‍ ത്രികക്ഷി മന്ത്രിസഭയില്‍ വീണ്ടും ഉപമുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന

അജിത് പവാര്‍ ത്രികക്ഷി മന്ത്രിസഭയില്‍ വീണ്ടും ഉപമുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന

മുംബൈ : ബി.ജെ.പി – എന്‍.സി.പി മന്ത്രിസഭയില്‍ 80 മണിക്കൂര്‍ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്ന ശേഷമാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ആ സ്ഥാനം ഒഴിയുന്നത്. എന്നാല്‍
ഷെ​യ്ന്‍ നി​ഗ​മി​ന് വി​ല​ക്ക്; വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു

ഷെ​യ്ന്‍ നി​ഗ​മി​ന് വി​ല​ക്ക്; വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു

കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ഷെ​യ്ന്‍ നി​ഗ​മി​ന് നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ല്‍ ഷെ​യ്ന്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും
കല്ലട ബസില്‍ യാത്ര ചെയ്യവേ ബിഗ്‌ബോസ് താരത്തെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം

കല്ലട ബസില്‍ യാത്ര ചെയ്യവേ ബിഗ്‌ബോസ് താരത്തെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രചെയ്ത യുവതിക്ക് നേരെ പീഡന ശ്രമം. കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെയാണ് പീഡന ശ്രമം നടന്നത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത
7 ലക്ഷത്തിന്റെ ലൈബ്രറി പൊളിച്ച്‌ 83 ലക്ഷത്തിന്റെ ഇഎംഎസ് സ്മൃതി മന്ദിരം

7 ലക്ഷത്തിന്റെ ലൈബ്രറി പൊളിച്ച്‌ 83 ലക്ഷത്തിന്റെ ഇഎംഎസ് സ്മൃതി മന്ദിരം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്. നിയമസഭാ സമുച്ചയത്തില്‍ ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.
അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു

അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു

കൊല്ലം: കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു . പുത്തൂര്‍ പൊലീസാണ് വിദ്യാര്‍ത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര