Blog Post

Karanavars > News > Slider News
നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യെമന്‍ പൗരന്റെ കുടുംബം, ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ നല്‍കണം

നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യെമന്‍ പൗരന്റെ കുടുംബം, ദയാധനമായി 50 ദശലക്ഷം

സനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച്‌ ചര്‍ച്ചയില്‍ പുരോഗതി.ദയാധനത്തെപ്പറ്റി ച‌ര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ
ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി.ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന്
ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഒരു സിഐഎസ്‌എഫ് ജവാന് വീരമൃത്യു; ബാരമുള്ളയില്‍ നാല് ഭീകരരെ വധിച്ച്‌ സൈന്യം

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഒരു സിഐഎസ്‌എഫ് ജവാന് വീരമൃത്യു; ബാരമുള്ളയില്‍ നാല് ഭീകരരെ വധിച്ച്‌

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിഐഎസ്‌എഫ് വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു.സുന്‍ജിയാന്‍ സൈനിക ക്യാമ്ബിന് സമീപത്തായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ പെട്രോളിംഗ് വാഹനത്തിന് നേരെ
ഇ​ങ്ങ​നെ പോ​യാ​ല്‍ പോ​ലീ​സു​കാ​രെ ജ​നം തെ​രു​വി​ല്‍ കൈ​കാ​ര്യം ചെ​യ്യും: കെ. ​സു​ധാ​ക​ര​ന്‍

ഇ​ങ്ങ​നെ പോ​യാ​ല്‍ പോ​ലീ​സു​കാ​രെ ജ​നം തെ​രു​വി​ല്‍ കൈ​കാ​ര്യം ചെ​യ്യും: കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ല്‍ കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. പ്ര​തി​ഷേ​ധ​ക്കാ​രെ കാ​യി​ക​മാ​യി നേ​രി​ടു​ന്ന പോ​ലീ​സു​കാ​രെ
സമരക്കാര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്ബ് മൂന്നുവട്ടം ആലോചിക്കണം; വി.ഡി സതീശന്‍

സമരക്കാര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്ബ് മൂന്നുവട്ടം ആലോചിക്കണം; വി.ഡി സതീശന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ക്രൂരമര്‍ദനമാണ് പൊലീസ് നടത്തിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്
രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി ജയരാജന്‍

രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വീ​ണ്ടും പ്ര​ശം​സി​ച്ച്‌ എ​ല്‍​.ഡി​.എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.ജ​യ​രാ​ജ​ന്‍. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ കിങ് മേ​ക്ക​റാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​ശം​സ. ലീ​ഗി​നെ എ​ല്‍​.ഡി​.എ​ഫ്
നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം.ദിലീപിന്റെ ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിന്റെ തിരക്കിട്ട നീക്കം. കൊച്ചിയില്‍
ജഹാംഗീര്‍പുരിയില്‍ വിലക്ക് തുടരും; സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടും കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവതരം- സുപ്രീംകോടതി

ജഹാംഗീര്‍പുരിയില്‍ വിലക്ക് തുടരും; സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടും കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവതരം- സുപ്രീംകോടതി

ന്യൂഡല്ഹി: ഡല്ഹി ജഹാംഗീര്പുരിയില് കെട്ടിടങ്ങള് പൊളിച്ചുനീക്കുന്നതില് തല്സ്ഥിതി തുടരാന് സുപ്രീം കോടതി ഉത്തരവിട്ടു.ഹര്ജികള് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.കെട്ടിടങ്ങള് പൊളിക്കുന്നതിനെതിരെ ജമാ അത്ത് ഉലമ ഐ ഹിന്ദ്
സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി

സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സില്‍വര്‍ കല്ലിടല്‍ വീണ്ടും തുടങ്ങി. ഇന്നു രാവിലെ കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴക്കൂട്ടത്ത്
സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു: തിരുവനന്തപുരം കഴക്കൂട്ടത്ത് കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു: തിരുവനന്തപുരം കഴക്കൂട്ടത്ത് കല്ലിടാന്‍ ഉദ്യോഗസ്ഥരെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാനായി റവന്യൂ ഉദ്യോഗസ്ഥരെത്തിയത്.സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍