Blog Post

Karanavars > News > Slider News
സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു

സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു

ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റോ​മ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ല്‍ സജീവമാകാനൊരുങ്ങുകയാണ്. ​ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ണ്‍​ ​പൂ​ക്കാ​ട​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​വീ​ണ്ടും​ ​വ​രു​ന്ന​ത്.​ അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം
‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത് ലൈംഗിക വ്യാപാരം’; പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമരനേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ
അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷം; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്

അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷം; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്

സിനിമയിലെത്തുന്നതിന് മുന്‍പെ ദുല്‍ഖര്‍ സല്‍മാന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു. ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ദുല്‍ഖറും അമാലും എട്ടാമത്തെ വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിച്ചിരിക്കുന്നത്.
വിരാട് കോലി… ഈ ദശാബ്ദത്തിന്റെ താരം

വിരാട് കോലി… ഈ ദശാബ്ദത്തിന്റെ താരം

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരായിരിക്കും?. ഈ ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍ ഉയര്‍ന്ന വന്നേക്കാം. എന്നാല്‍, ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന താരം
ജാര്‍ഖണ്ഡും കൈവിട്ടു; ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാനം, ഏശാതെ മോഡി മാജിക്

ജാര്‍ഖണ്ഡും കൈവിട്ടു; ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാനം, ഏശാതെ മോഡി

റാഞ്ചി: രാജ്യത്ത് മോഡി–അമിത് ഷാ കൂട്ടുക്കെട്ടും ഭരണവും ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടുകെട്ടില്‍ കാവി പുതയ്ക്കും എന്ന അവകാശ വാദങ്ങളും ഉയര്‍ന്നിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം; 5 പേര്‍ക്ക് വധശിക്ഷ

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം; 5 പേര്‍ക്ക് വധശിക്ഷ

റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. രണ്ട് പേരെ വെറുതെവിട്ടു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും സൗദി കോടതി വിധിച്ചിട്ടുണ്ട്.
‘പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എം.എം. മണി

‘പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എം.എം. മണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം മണി. എംഎം മണിയുടെ വാക്കുകള്‍: ഇന്ത്യയുടെ മത
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറന്‍സിക് ഫലം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറന്‍സിക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. വേഗം കൃത്യമായ
ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ മഹാസഖ്യം അധികാരത്തിലേക്ക്

ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ മഹാസഖ്യം അധികാരത്തിലേക്ക്

റാഞ്ചി: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപിക്ക് തിരിച്ചടിയായി ജാര്‍ഖണ്ഡിലും ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലേറുന്നു. ജെഎംഎം–ആര്‍ജെഡി–കോണ്‍ഗ്രസ് മഹാസഖ്യം തീര്‍ത്ത രാഷ്ട്രീയം 65 സീറ്റ് എന്ന
പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം

പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം

കോഴിക്കോട്: പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി പരാതി. ലോക്കോ പൈലറ്റാണ് പരാതി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ വടകര അയിനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ