Blog Post

Karanavars > News > Slider News
പുറത്താക്കില്ല, പദവിയുമില്ല; കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ, അന്തിമ തീരുമാനം സോണിയയുടെ കെെകളില്‍

പുറത്താക്കില്ല, പദവിയുമില്ല; കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ, അന്തിമ തീരുമാനം സോണിയയുടെ

ന്യൂഡല്‍ഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് കെ വി
കെ-റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.ഡി സതീശന്‍

കെ-റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.ഡി സതീശന്‍

എറണാകുളം: കെ–റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. ചീഫ്
സിബിഐ 5 ദ ബ്രെയ്ന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സിബിഐ 5 ദ ബ്രെയ്ന്‍ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

സിബിഐ ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍
ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ബി സന്ധ്യ

ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ബി സന്ധ്യ

തൃക്കാക്കര: അന്തരിച്ച തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന് ആംബുലന്‍സ് സഹായം ലഭ്യമായില്ലെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ.ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും വൈകിയതില്‍
പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം; ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മെ​ന്ന് കോ​ടി​യേ​രി

പ്ര​തി​ഷേ​ധ​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം; ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.ത​ല്ല് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. ത​ല്ല്
ട്വിറ്റര്‍ സ്വന്തമാക്കി ഇലോണ്‍ മസ്ക്; 3.67 ലക്ഷം കോടിക്ക് ഏറ്റെടുത്തു

ട്വിറ്റര്‍ സ്വന്തമാക്കി ഇലോണ്‍ മസ്ക്; 3.67 ലക്ഷം കോടിക്ക് ഏറ്റെടുത്തു

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും സമ്ബന്നനും ടെസ്‌ല, സ്‌പേസ്‌എക്‌സ് കമ്ബനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പൂര്‍ണമായി ഏറ്റെടുത്തു.4400 കോടി ഡോളറിന് (3.67 ലക്ഷം കോടി രൂപ) ആണ്
യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കമ്മിഷന്‍; വൈദ്യുതി നിരക്കില്‍ ഉത്തരവ് മേയ് അവസാനം

യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ട് കമ്മിഷന്‍; വൈദ്യുതി നിരക്കില്‍ ഉത്തരവ് മേയ്

തിരുവനന്തപുരം: കെഎസ്‌ഇബി യൂണിറ്റിന് 95 പൈസ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിഷന്‍ ചെയര്‍മാന്‍. കെഎസ്‌ഇബിയുടെ ആവശ്യം ന്യായമാണെന്നും ജനതാല്‍പര്യം കൂടി പരിഗണിച്ചാകും തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2022-23 വര്‍ഷത്തെ
സില്‍വര്‍ ലൈന്‍ സംവാദം : പാനല്‍ മാറ്റത്തിന് പിന്നില്‍ രാഷ്‌ട്രീയക്കളി; വിഡി സതീശന്‍

സില്‍വര്‍ ലൈന്‍ സംവാദം : പാനല്‍ മാറ്റത്തിന് പിന്നില്‍ രാഷ്‌ട്രീയക്കളി; വിഡി സതീശന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്‌ധരെ അടക്കം പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലില്‍ മാറ്റം വരുത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ഹരിദാസന്‍ വധം: സസ്‌പെന്‍ഷന് പിറകെ അധ്യാപിക ജോലി രാജിവെച്ച്‌ രേഷ്മ

ഹരിദാസന്‍ വധം: സസ്‌പെന്‍ഷന് പിറകെ അധ്യാപിക ജോലി രാജിവെച്ച്‌ രേഷ്മ

കണ്ണൂര്‍: ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന് അറസ്റ്റിലായ രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ അവര്‍ ജോലി രാജി വെച്ചു. സ്‌കൂളിന്റെ സല്‍പേരിനെ ബാധിക്കാതിരിക്കാന്‍
മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം

മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം

കൊച്ചി: സ്ത്രീപീഡനക്കേസുകളില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് അനീസ് അന്‍സാരിക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.ബുധനാഴ്ച മുതല്‍ നാലുദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം. നാല്